---
title: "സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ മാതാവ് അന്തരിച്ചു"
english_title: "CPM Kannur District Secretary KK Ragesh's mother passes away"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/300994/cpm-kannur-district-secretary-kk-rageshs-mother-passes-away"
published_at: "2025-07-07T08:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686b34d20e7c3_FF.jpg"
keywords: []
---

# സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ മാതാവ് അന്തരിച്ചു

> **Lead Summary:** **കണ്ണൂർ: [ **സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ മാതാവ് തുമ്പത്ത് ചാലിൽ ഹൗസിൽ കെ.കെ. യശോദ അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രണ്ടിന് പയ്യാമ്പലത്ത്.

## Article Content

**കണ്ണൂർ: [ **സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ മാതാവ് തുമ്പത്ത് ചാലിൽ ഹൗസിൽ കെ.കെ. യശോദ അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രണ്ടിന് പയ്യാമ്പലത്ത്.

ഭർത്താവ്: ശ്രീധരൻ. മറ്റു മക്കൾ: മനീഷ് (സി.പി.എം പാറോത്തുംചാൽ ബ്രാഞ്ചംഗം), ദീപേഷ് (സി.പി.എം അഞ്ചരക്കണ്ടി ഏരിയ കമ്മിറ്റി അംഗം), ബിന്ദു, ദിവ്യ. മരുമക്കൾ: പ്രിയ വർഗ്ഗീസ് (അസോ. പ്രഫസർ കണ്ണൂർ യൂനിവേഴ്സിറ്റി), ശ്രീഷ (സി.പി.എം പടുവിലാട്ട് കനാൽ ബ്രാഞ്ചംഗം), അനിഷ (മുണ്ടേരി പഞ്ചായത്ത് പ്രസിഡന്‍റ്, സി.പി.എം കാഞ്ഞിരോട് ലോക്കൽ കമ്മിറ്റി അംഗം), പ്രേമൻ, സത്യൻ. സഹോദരങ്ങൾ: ശ്രീധരൻ, നാരായണൻ, ദേവകി, സരോജിനി, ചന്ദ്രിക, വസന്ത, രവീന്ദ്രൻ, പരേതരായ ശാരദ, രാഘവൻ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/300994/cpm-kannur-district-secretary-kk-rageshs-mother-passes-away)