(truevisionnews.com) മലയാളി വിദ്യാര്‍ത്ഥി തമിഴ്‌നാട്ടില്‍ അപകടത്തില്‍പ്പെട്ടു. ക്വാറിയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിയെയാണ് കാണാതായത്. നിലമ്പൂര്‍ പോത്തുകല്‍ പൂളപ്പാടം സ്വദേശി മുഹമ്മദ് അഷ്മില്‍(21)നെയാണ് കാണാതായത്. തമിഴ്‌നാട് കാഞ്ചീപുരം ജില്ലയില്‍ വെച്ചാണ് അപകടം. വിദ്യാര്‍ത്ഥിക്ക് വേണ്ടിയുള്ള തിരച്ചില്‍ കാര്യക്ഷമമല്ലന്ന് കുടുംബം.
Malayali student met with accident Tamil Nadu.
