---
title: "നാദാപുരം എടച്ചേരിയിൽ ബൈക്ക് അപകടം; യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി"
english_title: "Bike accident Nadapuram Edachery Youth miraculously survives"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/300009/bike-accident-nadapuram-edachery-youth-miraculously-survives"
published_at: "2025-07-02T12:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6864d76cb5f75_accident.jpg"
keywords: []
---

# നാദാപുരം എടച്ചേരിയിൽ ബൈക്ക് അപകടം; യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി

> **Lead Summary:** നാദാപുരം എടച്ചേരിയിൽ വാഹനാപകടം . ഇന്ന് രാവിലെയാണ് എടച്ചേരി ടൗണിൽ അപകടം ഉണ്ടായത്. സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കല്ലാച്ചി സ്വദേശിയായ യുവാവ് സഞ്ചരിച്ച സ്കൂട്ടർ മറ്റൊരു സ്കൂട്ടറുടെ പിന്നിൽ ഇടിക്കുകയായിരുന്നു .

## Article Content

നാദാപുരം എടച്ചേരിയിൽ വാഹനാപകടം . ഇന്ന് രാവിലെയാണ് എടച്ചേരി ടൗണിൽ അപകടം ഉണ്ടായത്. സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കല്ലാച്ചി സ്വദേശിയായ യുവാവ് സഞ്ചരിച്ച സ്കൂട്ടർ മറ്റൊരു സ്കൂട്ടറുടെ പിന്നിൽ ഇടിക്കുകയായിരുന്നു .

ബൈക്കിൽ നിന്നും തെറിച്ചുവീണ യുവാവ് നേരെ പോയി വീണത് താർജീപ്പിന്റെ മുൻപിലേക്കാണ് .ജീപ്പ് പെട്ടന്ന് ബ്രേക്ക് ചവിട്ടിയതിനാൽ വലിയ അപകടമാണ് ഒഴിവായത് . നിസാരമായി പരിക്കേറ്റ യുവാവ് പ്രാഥമിക ചികിത്സ തേടി .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/300009/bike-accident-nadapuram-edachery-youth-miraculously-survives)