കോന്നി ഉരുള്‍പൊട്ടല്‍; 30 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുവാന്‍ കളക്ടറുടെ നിര്‍ദ്ദേശം

Loading...

പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് കോന്നിയില്‍ ഉരുള്‍പൊട്ടി. കോന്നി ആനകൂടിനു സമീപം പൊന്തനാം കുഴി കോളനിയിലാണ് ഉരുള്‍പൊട്ടിയത്. പോലീസും ഫയര്‍ ഫോഴ്‌സ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

ഉരുള്‍ പൊട്ടിയ പൊന്തനാം കുഴി കോളനി ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു. ഇവിടെ നിന്ന് 30 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുവാന്‍ കളക്ടര്‍ പോലീസിനോട് നിര്‍ദ്ദേശിച്ചു.

കോന്നി പൊന്തനാംകുഴിയില്‍ ഉരുള്‍പൊട്ടിയ സ്ഥലത്തു ജില്ലാ കളക്ടര്‍., ജില്ലാ പോലീസ് ചീഫ് എന്നിവര്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം