പുഴുവരിച്ച മാംസം വിൽപ്പന നടത്തിയ ബീഫ് സ്റ്റാൾ അടച്ചുപൂട്ടി ഡി വൈ എഫ് ഐയുടെ പ്രതിഷേധം

പുഴുവരിച്ച മാംസം വിൽപ്പന നടത്തിയ ബീഫ് സ്റ്റാൾ അടച്ചുപൂട്ടി ഡി വൈ എഫ് ഐയുടെ പ്രതിഷേധം
Jun 29, 2025 11:31 PM | By Susmitha Surendran

(truevisionnews.com) പുൽപ്പള്ളി പഞ്ചായത്തിലെ മത്സ്യ-മാംസ മാർക്കറ്റിലെ പി കെ ബീഫ് സ്റ്റാളിൽ പുഴുവരിച്ച ബീഫ് വിൽപന നടത്തിയതിൽ ഡി വൈ എഫ് ഐ പ്രതിഷേധം സംഘടിപ്പിച്ചു. സാമൂഹ്യാരോഗ്യത്തിന് വലിയ ഭീഷണി ഉയർത്തുന്ന ഇത്തരം വിൽപ്പന അടിയന്തിരമായി നിർത്തിവെക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.

നാട്ടുകാരെ നേരിട്ട് വെല്ലുവിളിക്കുന്ന സമീപനമാണ് ചില ജീവനക്കാർ സ്വീകരിച്ചതെന്ന് നേതാക്കൾ ആരോപിച്ചു. ജനങ്ങളെ അപമാനിക്കുന്ന നിഷേധാത്മക നിലപാട് അനുവദിക്കാനാവില്ലെന്നും അവർ മുന്നറിയിപ്പ് നൽകി. 

സംസ്ഥാന സർക്കാർ മുന്നോട്ട് വെക്കുന്ന നവകേരള കാഴ്ചപ്പാടിനെ അട്ടിമറിക്കുന്നതാണ് പുൽപ്പള്ളി മാർക്കറ്റിലെ പി കെ ബീഫ് സ്റ്റാൾ പോലുള്ള കടകളുടെ പ്രവണതയെന്നും, ഉടൻ നിയമ നടപടി സ്വീകരിക്കണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു. ഡി വൈ എഫ് ഐ പുൽപ്പള്ളി ബ്ലോക്ക് സെക്രട്ടറി അജിത് കെ ഗോപാൽ, പ്രസിഡന്‍റ് രജനീഷ് സി എം, വിഷ്ണു സജി, വിഷ്ണു സി ആർ എന്നിവർ സംസാരിച്ചു.

DYFI protests closing down beef stall selling wormed meat

Next TV

Related Stories
മയക്കുമരുന്ന് കേസ് ഒതുക്കാന്‍ പണം വാങ്ങി; ടി സിദ്ദിഖിന്റെ മുന്‍ ഗണ്‍മാന് സസ്‌പെന്‍ഷന്‍

Jul 9, 2025 07:42 PM

മയക്കുമരുന്ന് കേസ് ഒതുക്കാന്‍ പണം വാങ്ങി; ടി സിദ്ദിഖിന്റെ മുന്‍ ഗണ്‍മാന് സസ്‌പെന്‍ഷന്‍

മയക്കുമരുന്ന് കേസ് ഒതുക്കാന്‍ പണം വാങ്ങി; ടി സിദ്ദിഖിന്റെ മുന്‍ ഗണ്‍മാന്...

Read More >>
നാട്ടിലെത്തി നാലാം നാൾ വാഹനാപകടം; വയനാട് സ്വദേശിയായ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

Jul 6, 2025 06:52 PM

നാട്ടിലെത്തി നാലാം നാൾ വാഹനാപകടം; വയനാട് സ്വദേശിയായ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

കര്‍ണാടകയിലുണ്ടായ വാഹനപകടത്തില്‍ വയനാട് പിണങ്ങോട് സ്വദേശിയായ യുവാവ്...

Read More >>
'ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യ, എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല'; പോലീസിൽ കീഴടങ്ങുമെന്ന് പ്രതി നൗഷാദ്

Jul 2, 2025 07:57 AM

'ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യ, എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല'; പോലീസിൽ കീഴടങ്ങുമെന്ന് പ്രതി നൗഷാദ്

ഹേമചന്ദ്രന്റെ കൊലപാതകത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി പ്രതി നൗഷാദ്....

Read More >>
മാനന്തവാടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ബസിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

Jul 1, 2025 09:06 PM

മാനന്തവാടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ബസിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

വയനാട് മാനന്തവാടിയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം....

Read More >>
വല്ലാത്ത കഷ്ടം തന്നെ ...! വയനാട് മെഡിക്കൽ കോളേജിന്‍റെ പുതിയ ബ്ലോക്ക്  ചോർന്നൊലിക്കുന്നു

Jun 30, 2025 02:47 PM

വല്ലാത്ത കഷ്ടം തന്നെ ...! വയനാട് മെഡിക്കൽ കോളേജിന്‍റെ പുതിയ ബ്ലോക്ക് ചോർന്നൊലിക്കുന്നു

വയനാട് മെഡിക്കൽ കോളേജിന്‍റെ പുതിയ ബ്ലോക്ക് ചോർന്നൊലിക്കുന്നു...

Read More >>
Top Stories

//Truevisionall