ഇനി താഴേക്ക് വരുന്നില്ലേ? കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു

ഇനി താഴേക്ക് വരുന്നില്ലേ? കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു
May 10, 2025 09:54 AM | By Susmitha Surendran

(truevisionnews.com) കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. കഴിഞ്ഞ ദിവസവും സ്വർണവില ഉയർന്നിരുന്നു. ഗ്രാമിന് 30 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 9045 രൂപയായാണ് ഉയർന്നത്. പവന്റെ വിലയിൽ 240 രൂപയുടെ വർധനയായി. പവന്റെ വില 72360 രൂപയായാണ് കൂടിയത്.

ലോക വിപണിയിലും സ്വർണത്തിന് വില വർധനയുണ്ടായത്. ഒരു ശതമാനം ഉയർച്ചയാണ് സ്വർണത്തിനുണ്ടായത്. സ്​പോട്ട് ഗോൾഡിന്റെ വില 1.1 ശതമാനം ഉയർന്ന് ഔൺസിന് 3,340.29 ഡോളറായി ഉയർന്നു. ഈ ആഴ്ച സ്വർണത്തിന് 3.1 ശതമാനം വില വർധനയുണ്ടായി. ഈ വർഷം മാത്രം​ ലോകവിപണിയിൽ സ്വർണത്തിന്റെ വില 27 ശതമാനം ഉയർന്നിരുന്നു. യു.എസ് ഗോൾഡ് ഫ്യൂച്ചറിന്റെ വില 1.1 ശതമാനം ഉയർന്ന് 3,344 ഡോളറായി. കഴിഞ്ഞ ദിവസം ഡോളർ ഇൻഡക്സ് 0.3 ശതമാനം ഇടിഞ്ഞിരുന്നു.


Gold prices rise again Kerala

Next TV

Related Stories
ഹോളോബ്രിക് കയറ്റിവന്ന മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചു; രണ്ടാഴ്ചയായി ചികിത്സയിലിരുന്ന യുവാവ് മരിച്ചു

May 14, 2025 05:07 PM

ഹോളോബ്രിക് കയറ്റിവന്ന മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചു; രണ്ടാഴ്ചയായി ചികിത്സയിലിരുന്ന യുവാവ് മരിച്ചു

അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ...

Read More >>
ശ്രദ്ധിക്കുക ....; പ്ലസ് വൺ പ്രവേശനം: അപേക്ഷ ഇന്നുമുതൽ സമർപ്പിക്കാം

May 14, 2025 07:28 AM

ശ്രദ്ധിക്കുക ....; പ്ലസ് വൺ പ്രവേശനം: അപേക്ഷ ഇന്നുമുതൽ സമർപ്പിക്കാം

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾക്ക് ഇന്ന്...

Read More >>
Top Stories










GCC News