കോഴിക്കോട് വടകര സ്വദേശിനി അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ചു

കോഴിക്കോട് വടകര സ്വദേശിനി അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ചു
Apr 23, 2025 11:35 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) മലയാളി വിദ്യാർഥിനി അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് വടകര സ്വദേശി ഹെന്ന (21) യാണ് മരിച്ചത്. ന്യൂജഴ്സിയിലെ റട്ട്ഗേസ് യൂണിവേഴ്സിറ്റി വിദ്യാർഥിനിയാണ്.

കോളേജിലേക്ക് പോകുംവഴി ഹന്നയുടെ കാറിൽ മറ്റൊരു കാർ ഇടിച്ചാണ് അപകടം. അസ്‍ലം വടകര - സാദിജ ചേളന്നൂർ ദമ്പതികളുടെ മകളാണ്.

രക്ഷിതാക്കൾക്കൊപ്പം ന്യൂജഴ്സിയിലായിരുന്നു താമസം. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് നടപടികൾ പുരോഗമിക്കുന്നു.

#Malayali #student #dies #accident #America.

Next TV

Related Stories
'ഇടതുഭരണമില്ലെങ്കിൽ   ആറുവരി ദേശീയപാത വരില്ലായിരുന്നു,   ബി.ജെ.പിക്ക് ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളാണ് ദേശീയപാതയുടെ കരാറുകാർ'  -  എം വി ഗോവിന്ദൻ

May 23, 2025 10:28 PM

'ഇടതുഭരണമില്ലെങ്കിൽ ആറുവരി ദേശീയപാത വരില്ലായിരുന്നു, ബി.ജെ.പിക്ക് ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളാണ് ദേശീയപാതയുടെ കരാറുകാർ' - എം വി ഗോവിന്ദൻ

മ​ഴ ശ​ക്തി​പ്പെ​ട്ടാ​ൽ ദേ​ശീ​യ​പാ​ത​യി​ൽ ഇ​നി​യും ഇ​ടി​യ​ലും പൊ​ളി​യ​ലു​മു​ണ്ടാ​കു​മെ​ന്നും അ​തി​ൽ ആ​ർ​ക്കാ​ണ് ത​ർ​ക്ക​മു​ള്ള​തെ​ന്നും...

Read More >>
ശക്തമായ മഴ; കോഴിക്കോട് ഖനന പ്രവർത്തനങ്ങൾക്ക് താൽകാലിക നിരോധനം

May 23, 2025 10:15 PM

ശക്തമായ മഴ; കോഴിക്കോട് ഖനന പ്രവർത്തനങ്ങൾക്ക് താൽകാലിക നിരോധനം

കോഴിക്കോട് ഖനന പ്രവർത്തനങ്ങൾക്ക് താൽകാലിക...

Read More >>
കനത്ത മഴ....കണ്ണൂർ ചെങ്കൽപ്പണയിൽ മണ്ണിടിച്ചിൽ; തൊഴിലാളിക്ക് ദാരുണാന്ത്യം

May 23, 2025 08:07 PM

കനത്ത മഴ....കണ്ണൂർ ചെങ്കൽപ്പണയിൽ മണ്ണിടിച്ചിൽ; തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ണൂർ ചെങ്കൽപ്പണയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരു തൊഴിലാളി...

Read More >>
Top Stories