ബീയർ വിപണിയിൽ ഒത്തുകളി: കമ്പനികൾക്ക് കോടികളുടെ രൂപ പിഴ

ബീയർ വിപണിയിൽ ഒത്തുകളി: കമ്പനികൾക്ക് കോടികളുടെ രൂപ പിഴ
Sep 26, 2021 03:57 PM | By Truevision Admin

ഒത്തുകളി നടത്തി, ബീയർ വിലയിലും ലഭ്യതയിലും ഉപയോക്താക്കളെ വഞ്ചിച്ച ബീയർനിർമാണക്കമ്പനികൾക്ക് പിഴശിക്ഷ. വിപണിയിലെ അനാരോഗ്യ പ്രവണതകൾ നിയന്ത്രിക്കാനുള്ള സംവിധാനമായ കോംപറ്റീഷൻ കമ്മിഷൻ ആണ് യുണൈറ്റഡ് ബ്രുവറീസ്, കാൾസ്ബെർഗ് ഇന്ത്യ, ബീയർ നിർമാതാക്കളുടെ സംഘടനയായ ഇന്ത്യൻ ബ്രൂവേഴ്സ് അസോസിയേഷൻ, ഇവയുടെ നേതൃത്വത്തിലുള്ള 11 വ്യക്തികൾ എന്നിവർക്ക് 873 കോടി രൂപ പിഴ ചുമത്തിയത്.

വിവിധ ബ്രാൻഡുകൾ തമ്മിൽ മൽസരിക്കുന്നതിനുപകരം വിലയിലും വിപണനത്തിലും കമ്പനികൾ ഒത്തുകളിക്കുകയായിരുന്നെന്ന് വിശദമായ അന്വേഷണത്തിൽ കമ്മിഷൻ കണ്ടെത്തി. വിവിധ സംസ്ഥാനങ്ങളിലെ ബീയർ വിപണിയിൽ കൃത്രിമ ക്ഷാമമുണ്ടാക്കാനും മൽസരമൊഴിവാക്കാനും കമ്പനികൾ ചേർന്നുണ്ടാക്കിയ രഹസ്യ കൂട്ടായ്മ ശ്രമിച്ചെന്നാണ് കണ്ടെത്തൽ. 2009 മുതൽ 2018 വരെയെങ്കിലും ഈ രഹസ്യധാരണ നിലനിന്നെന്നു കമ്മിഷൻ വിലയിരുത്തി.

Beer market match-fixing: Companies fined crores of rupees

Next TV

Related Stories
അമിതാഭ് ബച്ചനൊപ്പം പരസ്യമില്ലാ പരസ്യ ചിത്രവുമായി വികെസി പ്രൈഡ്

Oct 26, 2021 09:19 PM

അമിതാഭ് ബച്ചനൊപ്പം പരസ്യമില്ലാ പരസ്യ ചിത്രവുമായി വികെസി പ്രൈഡ്

അമിതാഭ് ബച്ചനൊപ്പം പരസ്യമില്ലാ പരസ്യ ചിത്രവുമായി വികെസി...

Read More >>
    മാറ്റങ്ങള്‍ക്ക് ഇന്ത്യ തയ്യാര്‍; ഫെഡ്എക്സ് എക്സ്പ്രസ് പഠന  റിപ്പോര്‍ട്ട്

Oct 26, 2021 09:10 PM

മാറ്റങ്ങള്‍ക്ക് ഇന്ത്യ തയ്യാര്‍; ഫെഡ്എക്സ് എക്സ്പ്രസ് പഠന റിപ്പോര്‍ട്ട്

ഡിജിറ്റല്‍ സാങ്കേതികവിദ്യാ മാറ്റങ്ങളും ആരോഗ്യ മേഖല മുതല്‍ വിദ്യാഭ്യാസവും ബാങ്കിങും നിര്‍മാണവും അടക്കമുള്ള രംഗങ്ങളില്‍ ഭാവിയിലുണ്ടാകുന്നവയെ...

Read More >>
സ്വര്‍ണം വാങ്ങുമ്പോള്‍ സൗജന്യമായി വെള്ളിയും ലഭ്യമാക്കി ഓഗ്‌മോണ്ടിന്റെ ഉത്സവ കാല ഓഫര്‍

Oct 26, 2021 04:18 PM

സ്വര്‍ണം വാങ്ങുമ്പോള്‍ സൗജന്യമായി വെള്ളിയും ലഭ്യമാക്കി ഓഗ്‌മോണ്ടിന്റെ ഉത്സവ കാല ഓഫര്‍

നൂതനമായ ഈ ഓഫറിലൂടെ Augmont.com പ്ലാറ്റ്‌ഫോമിലൂടെ ഓണ്‍ലൈനായി ഡിജി ഗോള്‍ഡും ഡിജി സില്‍വറും വാങ്ങുന്നവര്‍ക്ക് സൗജന്യമായി വെള്ളി ലഭിക്കും.ഡിജി ഗോള്‍ഡ്...

Read More >>
ഫിജികാർട്ടിന്റെ വസ്ത്രനിർമ്മാണ ഫാക്ടറി തിരുപ്പൂരിൽ ആരംഭിച്ചു

Oct 25, 2021 01:09 PM

ഫിജികാർട്ടിന്റെ വസ്ത്രനിർമ്മാണ ഫാക്ടറി തിരുപ്പൂരിൽ ആരംഭിച്ചു

ഇന്ത്യയിലെ മുൻനിര ഡയറക്ട് സെല്ലിങ് , ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫിജികാർട്ടിന്റെ വസ്ത്രനിർമ്മാണ ഫാക്ടറിയുടെ ഉദ്ഘാടനം ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ്...

Read More >>
പ്രളയബാധിത പ്രദേശങ്ങളിലെ പോളിസി ഉടമകള്‍ക്ക് ക്ലെയിം പ്രക്രിയ ലളിതമാക്കി ബജാജ് അലയന്‍സ് ലൈഫ്

Oct 23, 2021 01:36 PM

പ്രളയബാധിത പ്രദേശങ്ങളിലെ പോളിസി ഉടമകള്‍ക്ക് ക്ലെയിം പ്രക്രിയ ലളിതമാക്കി ബജാജ് അലയന്‍സ് ലൈഫ്

കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ക്ലെയിം സെറ്റില്‍മെന്റ് ലളിതമാക്കി ബജാജ് അലയന്‍സ് ലൈഫ്. മുന്‍ഗണനാടിസ്ഥാനത്തില്‍ ഡെത്ത്...

Read More >>
വാര്‍ഡ്വിസാര്‍ഡിന്‍റെ 'ജോയ് ഇ-ബൈക്ക്' മഹാരാഷ്ട്രയില്‍ ആദ്യത്തെ വൈദ്യുത വാഹന എക്സ്പീരിയന്‍സ് സെന്‍റര്‍  തുറന്നു

Oct 22, 2021 09:09 PM

വാര്‍ഡ്വിസാര്‍ഡിന്‍റെ 'ജോയ് ഇ-ബൈക്ക്' മഹാരാഷ്ട്രയില്‍ ആദ്യത്തെ വൈദ്യുത വാഹന എക്സ്പീരിയന്‍സ് സെന്‍റര്‍ തുറന്നു

വാര്‍ഡ്വിസാര്‍ഡിന്‍റെ 'ജോയ് ഇ-ബൈക്ക്' മഹാരാഷ്ട്രയില്‍ ആദ്യത്തെ വൈദ്യുത വാഹന എക്സ്പീരിയന്‍സ് സെന്‍റര്‍ ...

Read More >>
Top Stories