പ്രണയലേഖന മത്സരവിജയികളെ പ്രഖ്യാപിച്ചു

പ്രണയലേഖന മത്സരവിജയികളെ പ്രഖ്യാപിച്ചു
Feb 19, 2022 10:39 AM | By Vyshnavy Rajan

തൃശൂര്‍ : വാലന്റൈന്‍സ് ദിനത്തിന്റെ ഭാഗമായ് സംഘടിപ്പിച്ച ബോചെ പ്രണയലേഖനമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം തൃശൂരില്‍ നടന്ന ചടങ്ങില്‍ ബോചെ നിര്‍വഹിച്ചു. അഞ്ച് ആഴ്ചകളിലായി ലഭിച്ച പ്രണയലേഖനങ്ങളില്‍ നിന്നും ബംബര്‍ വിജയിയായി സബീന എം സാലിയെ തിരഞ്ഞെടുത്തു.

ബംബര്‍ വിജയിക്കും കുടുംബത്തിനും മൂന്നാറില്‍ ഒരു ദിവസത്തിന് 25000 രൂപ ചിലവ് വരുന്ന കാരവന്‍ യാത്രയും താമസവും ഭക്ഷണവും സൗജന്യമായി ലഭിക്കും. സിനിമാ-സാഹിത്യ രംഗത്തെ പ്രമുഖവ്യക്തിത്വങ്ങളായ വി.കെ. ശ്രീരാമന്‍, ഒമര്‍ ലുലു, ജസ്‌ല മാടശ്ശേരി, പരീക്കുട്ടി, ശരണ്യ ഷാജി, മനോജ്, നന്ദകിഷോര്‍, ബിനോയ് ഡേവിഡ്‌സണ്‍ എന്നിവരടങ്ങുന്ന ജഡ്ജിങ്ങ് പാനലാണ് പതിനായിരത്തോളം പ്രണയലേഖനങ്ങളില്‍ നിന്നും മികച്ചവ തിരഞ്ഞെടുത്തത്.

അക്ഷരങ്ങളിലൂടെയുള്ള പ്രണയം / അക്ഷരങ്ങളോടുള്ള പ്രണയം എന്നീ ശീര്‍ഷകങ്ങളിലായി, പ്രണയം മനസ്സിലുള്ള ഏവര്‍ക്കും വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചത്. ഓരോ ആഴ്ചയിലും തിരഞ്ഞെടുക്കപ്പെട്ട രണ്ട് പേര്‍ക്ക് വീതം സ്വര്‍ണനാണയവും റോള്‍സ് റോയ്‌സില്‍ സൗജന്യ യാത്രയും ലഭിക്കും.

കൂടാതെ തിരഞ്ഞെടുക്കപ്പെട്ട 90 പേര്‍ക്ക് പ്രോത്സാഹനസമ്മാനമായി ബോബി ഓക്‌സിജന്‍ റിസോര്‍ട്ടുകളില്‍ സൗജന്യതാമസവുമാണ് ലഭിച്ചിരിക്കുന്നത്. സമ്മാനാര്‍ഹമായ 100 പ്രണയലേഖനങ്ങള്‍ക്കൊപ്പം ബോചെ എഴുതിയ പ്രണയലേഖനവും ചേര്‍ത്ത് 101 പ്രണയലേഖനങ്ങള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

Winners of the love letter contest announced

Next TV

Related Stories
#Vestaicecream |  വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്ക്രീം കല്യാണി പ്രിയദർശൻ പുറത്തിറക്കി

Apr 16, 2024 09:12 PM

#Vestaicecream | വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്ക്രീം കല്യാണി പ്രിയദർശൻ പുറത്തിറക്കി

15 വ്യത്യസ്ഥ രുചികളിലുള്ള ഒരു ലിറ്റർ പാക്കറ്റ് വെസ്റ്റ ഐസ്ക്രീം ഇപ്പോൾ ലഭ്യമാണ്....

Read More >>
#Boche | കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ

Mar 7, 2024 04:55 PM

#Boche | കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ

കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ കുട്ടികള്‍ക്കിടയില്‍ ഏവിയേഷനെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനായി സ്‌കൂളില്‍ വിമാനത്തിന്റെ ഒരു മാതൃക ഒരുക്കിയിരുന്നു....

Read More >>
#Boche | ഇനി മഴയും വെയിലുമേല്‍ക്കാതെ; ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

Mar 7, 2024 04:26 PM

#Boche | ഇനി മഴയും വെയിലുമേല്‍ക്കാതെ; ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ ദമ്പതികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് വീട് നിര്‍മ്മിച്ച്...

Read More >>
#Phone2A | ഫോൺ - 2എ സ്‌മാർട്ട്‌ ഫോണുമായി നത്തിംഗ്

Mar 7, 2024 04:21 PM

#Phone2A | ഫോൺ - 2എ സ്‌മാർട്ട്‌ ഫോണുമായി നത്തിംഗ്

വലിയ ചുവടുവയ്പ്പായ ഫോൺ 2 എ പരമാവധി ഉപഭോക്‌തൃ സംതൃപ്‌തി ഉറപ്പാക്കുന്നതാണെന്നു നത്തിംഗ് സിഇഒയും സഹസ്ഥാപകനുമായ കാൾ പെയ്...

Read More >>
#MuthootFinance |മുത്തൂറ്റ് ഫിനാന്‍സിന് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം

Feb 14, 2024 10:40 PM

#MuthootFinance |മുത്തൂറ്റ് ഫിനാന്‍സിന് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം

മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2,661 കോടി രൂപയായിരുന്നു അറ്റാദായം....

Read More >>
Top Stories