വയനാട് തലപ്പുഴയിൽ കടുവയെ കണ്ടതായി പ്രദേശവാസികൾ; വനം വകുപ്പിൻ്റെ ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞു

വയനാട് തലപ്പുഴയിൽ കടുവയെ കണ്ടതായി പ്രദേശവാസികൾ; വനം വകുപ്പിൻ്റെ ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞു
Feb 19, 2025 10:36 AM | By VIPIN P V

കൽപ്പറ്റ: (www.truevisionnews.com) വയനാട് തലപ്പുഴയിൽ കടുവയെ കണ്ടതായി പ്രദേശവാസികൾ. 43ലെ പ്രദേശവാസി കൊല്ലിയിൽ സന്തോഷിന്റെ വീടിനു സമീപമാണ് കടുവയെ കണ്ടത്.

ഇന്നലെ രാത്രിയാണ് കടുവ പ്രദേശത്തിറങ്ങിയത്. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞതായാണ് സൂചന.

#Local #residents #say #saw #tiger #Thalapuzha #Wayanad #footage #caught #amera #forestdepartment

Next TV

Related Stories
കോഴിക്കോട് തൊട്ടിൽപ്പാലത്ത് 12 വയസുകാരന് നേരെ ആക്രമണം; വസ്ത്രശാലയിലെ ജീവനക്കാരൻ കുട്ടിയെ തള്ളിയിട്ടു, കേസ്

Mar 22, 2025 07:06 AM

കോഴിക്കോട് തൊട്ടിൽപ്പാലത്ത് 12 വയസുകാരന് നേരെ ആക്രമണം; വസ്ത്രശാലയിലെ ജീവനക്കാരൻ കുട്ടിയെ തള്ളിയിട്ടു, കേസ്

സംഭവത്തില്‍ ദൃശ്യങ്ങൾ പുറത്ത് വന്നു. ജീവനക്കാരൻ അശ്വന്ത് എന്നയാൾക്കെതിരെ പൊലീസ്...

Read More >>
കുറുപ്പംപടിയിൽ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസ്; പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പൊലീസ്

Mar 22, 2025 06:57 AM

കുറുപ്പംപടിയിൽ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസ്; പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പൊലീസ്

പെൺകുട്ടികളെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് ധനേഷിന്റെ...

Read More >>
ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടികളെ വശീകരിച്ച് നഗ്ന വീഡിയോ സ്വന്തമാക്കി ഭീഷണിപ്പെടുത്തി, തലശ്ശേരി സ്വദേശി പിടിയിൽ

Mar 22, 2025 06:41 AM

ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടികളെ വശീകരിച്ച് നഗ്ന വീഡിയോ സ്വന്തമാക്കി ഭീഷണിപ്പെടുത്തി, തലശ്ശേരി സ്വദേശി പിടിയിൽ

ഒരേ സമയം നിരവധി അകൗണ്ടുകളിൽ നിന്ന് വിദഗ്ദമായി ചാറ്റ് ചെയ്യുന്ന രീതിയാണ് പ്രതി...

Read More >>
പെരുമ്പിലാവില്‍ യുവാവിനെ കുത്തിക്കൊന്നത് ഭാര്യയുടെ കണ്‍മുന്നില്‍; അക്രമത്തിന് കാരണം ലഹരി കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കം

Mar 22, 2025 06:03 AM

പെരുമ്പിലാവില്‍ യുവാവിനെ കുത്തിക്കൊന്നത് ഭാര്യയുടെ കണ്‍മുന്നില്‍; അക്രമത്തിന് കാരണം ലഹരി കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കം

അക്രമം കണ്ടു നില്‍ക്കാനാവാതെ അക്ഷയ്‌യുടെ ഭാര്യ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഇവര്‍ പറഞ്ഞതനുസരിച്ചാണ് നാട്ടുകാര്‍...

Read More >>
Top Stories

Entertainment News