കോഴിക്കോട് വിലങ്ങാട് റവന്യൂ ഫോറസ്റ്റിൽ വൻ തീപ്പിടുത്തം; ജനവാസ മേഖലയിലേക്ക് തീ പടരുമോ എന്ന ആശങ്കയിൽ നാട്ടുകാർ

കോഴിക്കോട് വിലങ്ങാട് റവന്യൂ ഫോറസ്റ്റിൽ വൻ തീപ്പിടുത്തം; ജനവാസ മേഖലയിലേക്ക് തീ പടരുമോ എന്ന ആശങ്കയിൽ നാട്ടുകാർ
Feb 11, 2025 10:55 PM | By Jain Rosviya

കോഴിക്കോട്: (truevisionnews.com) വിലങ്ങാട് വനഭൂമിയിൽ വൻ തീപ്പിടുത്തം. തെകെ വായാട് റവന്യൂ ഫോറസ്റ്റിലാണ് തീ പടർന്നത്. കാട്ടുതീ കൃഷിയിടങ്ങളിലേക്കും പടരുകയാണ്. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ഇന്ന് വൈകീട്ട് 5 മണിയോടെയാണ് തീപ്പിടുത്തം ഉണ്ടായത്. ഇത് വളരെ പെട്ടന്ന് മറ്റിടങ്ങളിലേക്കും പടരുകയായിരുന്നു. ജനവാസ മേഖലയിലേക്ക് തീ പടരുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.

പ്രദേശത്ത് നിലനിൽക്കുന്ന ശക്തമായ കാറ്റ് തീ പടരാൻ കാരണമായി. ആറ് ഏക്കറിലേറെ ഭൂമിയിൽ തീ പടർന്നിട്ടുണ്ട്. കൃഷിയിടത്തിലേക്ക് തീ പടർന്ന് റബ്ബർ തോട്ടങ്ങളിൽ നാശം വരുത്തിയിട്ടുണ്ട്.

തീ നിയന്ത്രണ വിധേയമാക്കാനുള്ള ഊർജ്ജിതമായ ശ്രമം ഫയർ ഫോഴ്‌സിൻ്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടന്നുവരുന്നു.

#fire #breaks #Vilangad #revenue #forest #Locals #worried #fire #spread #residential #area

Next TV

Related Stories
'വീട്ടുകാരറിയാതെ താക്കോൽ കൈക്കലാക്കി'; കണ്ണൂരിൽ 14കാരൻ ഓടിച്ച കാർ കനാലിലേക്ക് മറിഞ്ഞ സംഭവം; അമ്മക്കെതിരെ കേസ്

Mar 23, 2025 09:07 AM

'വീട്ടുകാരറിയാതെ താക്കോൽ കൈക്കലാക്കി'; കണ്ണൂരിൽ 14കാരൻ ഓടിച്ച കാർ കനാലിലേക്ക് മറിഞ്ഞ സംഭവം; അമ്മക്കെതിരെ കേസ്

അമ്മയുടെ പേരിലാണ് വാഹനത്തിന്റെ ലൈസൻസ്. വീട്ടുകാർ അറിയാതെ, സ്പെയർ താക്കോൽ കൈക്കലാക്കിയാണ് കുട്ടികൾ കാർ എടുത്തതെന്ന് പൊലീസ്...

Read More >>
‘ഇഫ്താര്‍ വിരുന്നുകള്‍ സമൂഹത്തിന് നല്‍കുന്നത് വലിയ സന്ദേശം’ -ഇ പി ജയരാജന്‍

Mar 23, 2025 08:52 AM

‘ഇഫ്താര്‍ വിരുന്നുകള്‍ സമൂഹത്തിന് നല്‍കുന്നത് വലിയ സന്ദേശം’ -ഇ പി ജയരാജന്‍

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ സൗഹൃദ വിരുന്നിന്റെ...

Read More >>
കോഴിക്കോട്ടേത് കവർച്ച നാടകം, നിര്‍ത്തിയിട്ട കാറിൽ നിന്നും 40 ലക്ഷം രൂപ കവ‍ര്‍ന്ന സംഭവം; രണ്ടുപേർ പിടിയിൽ

Mar 23, 2025 08:37 AM

കോഴിക്കോട്ടേത് കവർച്ച നാടകം, നിര്‍ത്തിയിട്ട കാറിൽ നിന്നും 40 ലക്ഷം രൂപ കവ‍ര്‍ന്ന സംഭവം; രണ്ടുപേർ പിടിയിൽ

നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും നാല്‍പ്പത് ലക്ഷം രൂപ കവര്‍ന്നുവെന്നായിരുന്നു...

Read More >>
അങ്ങനെ അങ്ങ് പോയാലോ..!! പൊതുനിരത്തിൽ മാലിന്യം തള്ളി; വിലാസം നോക്കി തിരിച്ചെത്തിച്ച് ശുചീകരണ തൊഴിലാളികൾ

Mar 23, 2025 08:23 AM

അങ്ങനെ അങ്ങ് പോയാലോ..!! പൊതുനിരത്തിൽ മാലിന്യം തള്ളി; വിലാസം നോക്കി തിരിച്ചെത്തിച്ച് ശുചീകരണ തൊഴിലാളികൾ

മാലിന്യത്തിൽ നിന്നും വിലാസം കണ്ടെടുത്തതോടെയാണ് ഉടമയിലേക്കെത്തിയത്. മറ്റൊരാളുടെ കയ്യിലാണ് മാലിന്യം...

Read More >>
വാഹനം പരിശോധിച്ചത് ഇഷ്ടപ്പെട്ടില്ല, പൊലീസിനെ ആക്രമിച്ചു, പൊലീസ് ജീപ്പിൻ്റെ ചില്ല് പൊട്ടിച്ചു; യുവാവ് അറസ്റ്റിൽ

Mar 23, 2025 08:08 AM

വാഹനം പരിശോധിച്ചത് ഇഷ്ടപ്പെട്ടില്ല, പൊലീസിനെ ആക്രമിച്ചു, പൊലീസ് ജീപ്പിൻ്റെ ചില്ല് പൊട്ടിച്ചു; യുവാവ് അറസ്റ്റിൽ

തുടർന്ന് ഡ്രൈവറേയും രാഹുലിനെയും ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്കു കൊണ്ടുപോകും വഴി ജീപ്പ് ഓടിച്ചിരുന്ന പൊലീസ് ഡ്രൈവറേയും ആക്രമിച്ച് പുറത്തിറങ്ങി...

Read More >>
Top Stories