ഭക്ഷണം കഴിക്കാനായി വിളിക്കാനെത്തിയ ഭാര്യ കണ്ടത് മരിച്ച നിലയിൽ ഭർത്താവിനെ, ദുരൂഹതയില്ലെന്ന് പൊലീസ്

ഭക്ഷണം കഴിക്കാനായി വിളിക്കാനെത്തിയ ഭാര്യ കണ്ടത് മരിച്ച നിലയിൽ ഭർത്താവിനെ, ദുരൂഹതയില്ലെന്ന് പൊലീസ്
Feb 8, 2025 05:02 PM | By VIPIN P V

തിരുവനന്തപുരം: (www.truevisionnews.com) യുവാവിനെ വീടിന് സമീപത്തുള്ള തൊഴുത്തിന്റെ സമീപത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണ്ണാംകോണം തെറ്റിയറ വീട്ടില്‍ ജയൻ(38) ആണ് തൂങ്ങിമരിച്ചത്.

സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറയുന്നു. എന്നും വിശ്രമിക്കാറുള്ള സ്ഥലത്തിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. ഭക്ഷണം കഴിക്കാനായി ഭാര്യ വിളിക്കാൻ എത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ആര്യങ്കോട് പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ച ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. യുവാവിന് ഭാര്യയും രണ്ട് മക്കളുമാണുള്ളത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

#wife #call #food #found #husband #dead #police #said #no #mystery

Next TV

Related Stories
സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവം; ചടയമംഗലത്ത് ഇന്ന് പ്രാദേശിക ഹർത്താൽ

Mar 23, 2025 09:32 AM

സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവം; ചടയമംഗലത്ത് ഇന്ന് പ്രാദേശിക ഹർത്താൽ

എന്നാൽ സുധീഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ബാറിന്റെ കോമ്പൗണ്ടിനുള്ളിൽ തന്നെ വാഹനം പാർക്ക്...

Read More >>
'വീട്ടുകാരറിയാതെ താക്കോൽ കൈക്കലാക്കി'; കണ്ണൂരിൽ 14കാരൻ ഓടിച്ച കാർ കനാലിലേക്ക് മറിഞ്ഞ സംഭവം; അമ്മക്കെതിരെ കേസ്

Mar 23, 2025 09:07 AM

'വീട്ടുകാരറിയാതെ താക്കോൽ കൈക്കലാക്കി'; കണ്ണൂരിൽ 14കാരൻ ഓടിച്ച കാർ കനാലിലേക്ക് മറിഞ്ഞ സംഭവം; അമ്മക്കെതിരെ കേസ്

അമ്മയുടെ പേരിലാണ് വാഹനത്തിന്റെ ലൈസൻസ്. വീട്ടുകാർ അറിയാതെ, സ്പെയർ താക്കോൽ കൈക്കലാക്കിയാണ് കുട്ടികൾ കാർ എടുത്തതെന്ന് പൊലീസ്...

Read More >>
‘ഇഫ്താര്‍ വിരുന്നുകള്‍ സമൂഹത്തിന് നല്‍കുന്നത് വലിയ സന്ദേശം’ -ഇ പി ജയരാജന്‍

Mar 23, 2025 08:52 AM

‘ഇഫ്താര്‍ വിരുന്നുകള്‍ സമൂഹത്തിന് നല്‍കുന്നത് വലിയ സന്ദേശം’ -ഇ പി ജയരാജന്‍

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ സൗഹൃദ വിരുന്നിന്റെ...

Read More >>
കോഴിക്കോട്ടേത് കവർച്ച നാടകം, നിര്‍ത്തിയിട്ട കാറിൽ നിന്നും 40 ലക്ഷം രൂപ കവ‍ര്‍ന്ന സംഭവം; രണ്ടുപേർ പിടിയിൽ

Mar 23, 2025 08:37 AM

കോഴിക്കോട്ടേത് കവർച്ച നാടകം, നിര്‍ത്തിയിട്ട കാറിൽ നിന്നും 40 ലക്ഷം രൂപ കവ‍ര്‍ന്ന സംഭവം; രണ്ടുപേർ പിടിയിൽ

നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും നാല്‍പ്പത് ലക്ഷം രൂപ കവര്‍ന്നുവെന്നായിരുന്നു...

Read More >>
അങ്ങനെ അങ്ങ് പോയാലോ..!! പൊതുനിരത്തിൽ മാലിന്യം തള്ളി; വിലാസം നോക്കി തിരിച്ചെത്തിച്ച് ശുചീകരണ തൊഴിലാളികൾ

Mar 23, 2025 08:23 AM

അങ്ങനെ അങ്ങ് പോയാലോ..!! പൊതുനിരത്തിൽ മാലിന്യം തള്ളി; വിലാസം നോക്കി തിരിച്ചെത്തിച്ച് ശുചീകരണ തൊഴിലാളികൾ

മാലിന്യത്തിൽ നിന്നും വിലാസം കണ്ടെടുത്തതോടെയാണ് ഉടമയിലേക്കെത്തിയത്. മറ്റൊരാളുടെ കയ്യിലാണ് മാലിന്യം...

Read More >>
Top Stories