വ​ട​ക​ര ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; ഒരു കിലോ സ്വർണംകൂടി കണ്ടെടുത്തു

വ​ട​ക​ര ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; ഒരു കിലോ സ്വർണംകൂടി കണ്ടെടുത്തു
Feb 8, 2025 12:11 PM | By Susmitha Surendran

വ​ട​ക​ര: (truevisionnews.com) ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്ട്ര സ്വ​ർ​ണ ത​ട്ടി​പ്പ് കേ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ ര​ണ്ടാം പ്ര​തി കാ​ർ​ത്തി​കി​നോ​ടൊ​പ്പം പൊ​ലീ​സ് ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ൽ ഒ​രു കി​ലോ സ്വ​ർ​ണം കൂ​ടി ക​ണ്ടെ​ടു​ത്തു.

തി​രു​പ്പൂ​ർ ഡി.​ബി.​എ​സ് ബാ​ങ്ക് ശാ​ഖ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ല​രു​ടേ​യും പേ​രി​ൽ പ​ണ​യം​വെ​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക്രൈം​ബ്രാ​ഞ്ച് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​യെ​യും സ്വ​ർ​ണ​വും തി​ങ്ക​ളാ​ഴ്ച വ​ട​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. അ​ഞ്ചു അ​ക്കൗ​ണ്ടു​ക​ളി​ലാ​യാ​ണ് സ്വ​ർ​ണം പ​ണ​യം വെ​ച്ച​ത്. കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്കി​ന്റെ പ​ല ശാ​ഖ​ക​ളി​ലും ഇ​തോ​ടൊ​പ്പം പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

ഇ​നി ക​ണ്ടെ​ത്താ​നു​ള്ള സ്വ​ർ​ണ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ പൊ​ലീ​സ് ശേ​ഖ​രി​ച്ച​താ​യാ​ണ് വി​വ​രം. 26.244 കി​ലോ​ഗ്രാം പ​ണ​യ സ്വ​ർ​ണ​മാ​ണ് ബാ​ങ്കി​ൽ​നി​ന്ന് ന​ഷ്ട​പ്പെ​ട്ട​ത്. നേ​ര​ത്തേ ക​ണ്ടെ​ടു​ത്ത സ്വ​ർ​ണ​മ​ട​ക്കം 16 കി​ലോ 850 ഗ്രാം ​സ്വ​ർ​ണം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

തെ​ളി​വെ​ടു​പ്പി​ന് റൂ​റ​ൽ ജി​ല്ല ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി വി.​വി. ബെ​ന്നി, എ​സ്.​ഐ കെ. ​മ​നോ​ജ്‌​കു​മാ​ർ, എ.​എ​സ്.​ഐ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, സു​രേ​ഷ്‌​കു​മാ​ർ, സീ​നി​യ​ർ സി.​പി.​ഒ സ​ന്തോ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

#Vadakara #Bank #of #Maharashtra #Fraud #One #kg #gold #recovered

Next TV

Related Stories
മർദ്ദനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലെത്തി, പോലീസിൽ പരാതിയും നൽകിയിട്ടും നടപടിയില്ല'; ഒടുവിൽ അരുംകൊല

Mar 18, 2025 10:49 PM

മർദ്ദനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലെത്തി, പോലീസിൽ പരാതിയും നൽകിയിട്ടും നടപടിയില്ല'; ഒടുവിൽ അരുംകൊല

പോലീസ് യാസിറിനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു എന്നല്ലാതെ ഒരു തരത്തിലുള്ള നടപടികളും എടുത്തില്ലെന്നാണ് ബന്ധുക്കള്‍...

Read More >>
കോഴിക്കോട് താമരശ്ശേരിയില്‍നിന്ന് കാണാതായ 13കാരിയെ നാട്ടിലെത്തിച്ചു; ബന്ധു കസ്റ്റഡിയില്‍

Mar 18, 2025 10:09 PM

കോഴിക്കോട് താമരശ്ശേരിയില്‍നിന്ന് കാണാതായ 13കാരിയെ നാട്ടിലെത്തിച്ചു; ബന്ധു കസ്റ്റഡിയില്‍

ബെംഗളൂരുവില്‍നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ മുഹമ്മദ് അജ്‌നാസ് പൊലീസ്...

Read More >>
 യാസിര്‍ ലഹരിക്ക് അടിമ, കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത് നോമ്പ് തുറക്കാനുള്ള ഒരുക്കത്തിനിടെ, പ്രതിക്കായി തെരച്ചിൽ

Mar 18, 2025 09:48 PM

യാസിര്‍ ലഹരിക്ക് അടിമ, കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത് നോമ്പ് തുറക്കാനുള്ള ഒരുക്കത്തിനിടെ, പ്രതിക്കായി തെരച്ചിൽ

നേരത്തെയും ഷിബിലയെ യാസിര്‍ മർദ്ദിച്ചിരുന്നുവെന്ന പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നുവെന്നാണ് വീട്ടുകാര്...

Read More >>
ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

Mar 18, 2025 09:42 PM

ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

വൈകിട്ട് മദ്യപിച്ച് ജഗൻ മാതൃ സഹോദരിയെ വെട്ടു കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് കൊലപാതകം. തർക്കത്തിനിടെ പെട്ടെന്നുണ്ടായ...

Read More >>
Top Stories