---
title: "അറബന മുട്ട് ; മത്സരം പ്രദർശനത്തിൽ ഒതുങ്ങി"
english_title: "#ArabanaMutt #competition #was #limited #to #exhibition"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/266931/arabanamutt-competition-was-limited-to-exhibition"
published_at: "2025-01-30T18:37:00+05:30"
category: "Calicut varsity B-Zone arts fest 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b7991ce956_1.jpg"
keywords: []
---

# അറബന മുട്ട് ; മത്സരം പ്രദർശനത്തിൽ ഒതുങ്ങി

> **Lead Summary:** **നാദാപുരം: **കാലികറ്റ് യൂണിവേഴ്സിറ്റി ബി സോൺ കലോത്സവത്തിന്റെ നാലാം ദിവസമായ ഇന്ന് വേദി ഒന്നിൽ നടക്കേണ്ടിയിരുന്ന അറബന മുട്ട് മത്സരത്തിൽ കേവലം 2 ടീമുകൾ മാത്രമായതിനാൽ മത്സരം ഒഴിവാക്കി പ്രദർശനം മാത്രമാക്കി.

## Article Content

**നാദാപുരം: **കാലികറ്റ് യൂണിവേഴ്സിറ്റി ബി സോൺ കലോത്സവത്തിന്റെ നാലാം ദിവസമായ ഇന്ന് വേദി ഒന്നിൽ നടക്കേണ്ടിയിരുന്ന അറബന മുട്ട് മത്സരത്തിൽ കേവലം 2 ടീമുകൾ മാത്രമായതിനാൽ മത്സരം ഒഴിവാക്കി പ്രദർശനം മാത്രമാക്കി.

ഫാറൂഖ് കോളേജും എം.ഇ.എസ് ചാത്തമംഗലവും മേനോഹരമായ ശൈലിയിൽ തന്നെ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/266931/arabanamutt-competition-was-limited-to-exhibition)