കോഴിക്കോട്: (truevisionnews.com) തകർന്ന വാതിൽ കോളേജ് അധികൃതർ തന്നെ നന്നാക്കുമെന്ന് ഉദ്ഘാടകൻ ഷാഫി പറമ്പിൽ എം പി യുടെ നിർദ്ദേശം ഏറ്റടുത്ത് കോളേജ് അധികൃതർ.

കാലികറ്റ് യൂണിവേഴ്സിറ്റി ബി സോൺ കലോത്സവത്തിൻ്റ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി വന്ന പ്രമുഖ നടൻ ആസിഫലിയെ വരവേൽക്കുന്നതിന്റെ ഭാഗമായി ഉണ്ടായ തിക്കും തിരക്കും കാരണം പൊട്ടിപ്പോയ കോളേജ് ഗസ്റ്റ് റൂം വാതിൽ പൂർവ്വാധികം ഭംഗിയാക്കി നന്നാക്കി കോളേജ് അധികൃതർ.
#calicut #university #bzone #art #fest #college #authorities #repaired #broken #office #door #excitement
