നാദാപുരം: (truevisionnews.com) കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ കലോത്സവം ഡാബ്കെ ലയായി ഇന്ന് നാലാം ദിനത്തിലേക്ക്.

ഇന്ന്
വേദി -1 ദർവ്വേഷിൽ അറബന, ദഫ്, കൊൽക്കളി, മോഹിനിയാട്ടം, വെസ്റ്റേൺ മ്യൂസിക്( ഗ്രൂപ്പ്)
വേദി 2 ഗസ്സാനിൽ നാടോടിനൃത്തം(ആൺ ), നാടോടിനൃത്തം (പെൺ ), നാടോടി നൃത്തം ഗ്രൂപ്പ് (ആൺ ),നാടോടി നൃത്തം ഗ്രൂപ്പ് (പെൺ )
വേദി 3 സാമിയ കഥാപ്രസംഗം, മോണോ ആക്ട്, നാടകം
വേദി 4 റഫാത് പശ്ചാത്യസംഗീതം (വ്യക്തിഗതം )തുകൽ വാദ്യങ്ങൾ (പശ്ചാത്യം )ട്രിപ്പിൾ ഡ്രം,തുകൽ വാദ്യങ്ങൾ (പശ്ചാത്യം) ജാസ്സ്, തന്ത്രി വാദ്യങ്ങൾ (പശ്ചാത്യം ), സുഷിര വാദ്യങ്ങൾ (പശ്ചാത്യം )
വേദി 5 ഷിറീൻ കവിത പാരായണവും നടക്കും.
9 മണി മുതൽ 10 മണി വരെയാണ് രജിസ്ട്രേഷൻ. കൃത്യം 10.15 ന് പരിപാടികൾ ആരംഭിച്ചു.
#BZone #today #fourth #day #Registration #started
