നാദാപുരം: (truevisionnews.com) കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ കലോത്സവം ട്രോഫി പവലിയൻ ഉദ്ഘാടനം സ്വാഗത സംഘം വൈസ് ചെയർമാൻ സി.കെ സുബൈർ നിർവഹിച്ചു.

വി. അബ്ദുൽ ജലീൽ അധ്യക്ഷനായി. അഫ്നാസ് ചോറോട്, വി.ടി സൂരജ്, സ്വാഹിബ് മുഹമ്മദ്, അർജുൻ കറ്റയാട്ട്, മുഹമ്മദ് പേരാട്, ഇൻഷിദ, നിയാസ് കക്കാട്, പി.കെ കാസിം, അജ്മൽ കൂനഞ്ചേരി, ഷാഫി എടച്ചേരി, അഖില മര്യാട്ട്, മുഹ്സിൻ വളപ്പിൽ, റാഷിദ് സബാൻ, റാഷിദ് ചങ്ങരംകണ്ടി,
എം.കെ ഫസലുറഹ്മാൻ, ജാഫർ തുണ്ടിയിൽ, അൻസിൽ കീഴരിയൂർ, ഷുഹൈബ് പുളിയാവ്, ഫസീഹ്, ആദിൽ മുണ്ടിയത്ത്, നഫിൻ ഫൈസൽ, സിദ്ധാർഥ് കക്കട്ടിൽ, അഹദ് സമാൻ, അശ്വിൻ കാവിലുംപാറ, തുഷാർ സംബന്ധിച്ചു.
#BZone #Arts #Festival #trophy #pavilion #ready #main #stage
