നാദാപുരം: (truevisionnews.com) ബിസോൺ കലോത്സവ വേദികളുടെ ഔപചാരിക സ്വിച്ച് ഓൺ കർമ്മം സ്വാഗത സംഘം വൈസ് ചെയർമാൻ വയലോളി അബ്ദുള്ള നിർവഹിച്ചു.
ഇതോടെ നാളെയും വ്യാഴാഴ്ചയും നടക്കുന്ന സ്റ്റേജ് മത്സരങ്ങൾക്ക് തുടക്കമാകും.
.gif)

വേദി ഒന്നായ ദർവേഷിൽ നടന്ന ചടങ്ങിൽ സ്വാഗതസംഘം ഭാരവാഹികളായ സികെ സുബൈർ, അഫ്നാസ് ചോറോട്, വിടി സൂരജ്, സ്വഹിബ് മുഹമ്മദ്, അർജുൻ കക്കയാട്, മുഹമ്മദ് പേരോട്,നിയാസ് കക്കാട്,സിസി ജാതിയേരി,റാഷിഖ് ചങ്ങരംകുളം,ജാഫർ തുണ്ടിയിൽ,കെ എം ഹംസ,ആദിൽ മുണ്ടയത്ത്,മരുന്നൊളി കുഞ്ഞബ്ദുള്ള, സിദ്ധാർത്ഥ് പി കെ തുടങ്ങിയവർ പങ്കെടുത്തു.
#Tomorrow #arena #wakeup #ViolliAbdullah #performed #switch #ceremony
