---
title: "നാളെ കവിതയും കഥയും; ബി- സോൺ രണ്ടാം നാൾ സർഗോത്സവം"
english_title: "#Poetry #story #tomorrow #BZone #day #Sargotsavam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/266230/poetry-story-tomorrow-bzone-day-sargotsavam"
published_at: "2025-01-27T19:50:00+05:30"
category: "Calicut varsity B-Zone arts fest 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67979739a7628_gfdgfd.jpg"
keywords: []
---

# നാളെ കവിതയും കഥയും; ബി- സോൺ രണ്ടാം നാൾ സർഗോത്സവം

> **Lead Summary:** **നാദാപുരം: [ ** പുത്തൻ ആശയങ്ങളുമായി കഥകളും കവിതകളും പിറക്കും. ബിസോൺ രണ്ടാം നാൾ സർഗോത്സവമാകും.

## Article Content

**നാദാപുരം: [ ** പുത്തൻ ആശയങ്ങളുമായി കഥകളും കവിതകളും പിറക്കും. ബിസോൺ രണ്ടാം നാൾ സർഗോത്സവമാകും.

വേദിയിൽ നാളെ രാവിലെ: 10-ന് കവിത രചന ( മലയാളം, ഹിന്ദി, ഉർദു, തമിഴ്) പ്രസംഗം ( അറബി, സംസ്കൃതം, ഉർദു, തമിഴ്) പെയിൻ്റിങ് (എണ്ണച്ചായം ) പൂക്കളം.

12.30 ന് കവിത രചന ( ഇംഗ്ലീഷ്, അറബിക്ക്, സംസ്കൃതം) പ്രസംഗം (മലയാളം, ഇംഗ്ലീഷ്, ഹിന്ദി) ഡിബേറ്റ്, രംഗോലി, പോസ്റ്റർ രചന. 4 മണിക്ക് കാവ്യകേളി അക്ഷരശ്ലോകം.

കോഴിക്കോട് ജില്ലയിലെ 112 കോളേജുകളിൽ നിന്നായി 8000 ത്തോളം കലാപ്രതിഭകളാണ് അഞ്ചു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ പങ്കെടുക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/266230/poetry-story-tomorrow-bzone-day-sargotsavam)