സമരപ്രഖ്യാപനത്തിന് പിന്നാലെ റേഷൻ വ്യാപാരികളെ അനുനയിപ്പിക്കാൻ സർക്കാർ നീക്കം; ഇന്ന് ചര്‍ച്ച

സമരപ്രഖ്യാപനത്തിന് പിന്നാലെ റേഷൻ വ്യാപാരികളെ അനുനയിപ്പിക്കാൻ സർക്കാർ നീക്കം; ഇന്ന് ചര്‍ച്ച
Jan 24, 2025 10:40 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com) റേഷൻ വ്യാപാരി സംഘടനകളുടെ സമര പ്രഖ്യാപനത്തിന് പിന്നാലെ ചർച്ചയ്ക്ക് സർക്കാർ. ഇന്ന് ധനകാര്യ മന്ത്രിയുടെയും ഭക്ഷ്യ മന്ത്രിയുടെയും നേതൃത്വത്തിൽ വ്യാപാരി സംഘടനകളുമായി ചർച്ച നടത്തും.

രണ്ടു മണിയോടെ ഓൺലൈൻ ആയിട്ടാണ് ചർച്ച. വേതന പാക്കേജ് അടക്കമുള്ള കാര്യങ്ങൾ ചർച്ചയിൽ പ്രധാന വിഷയമാകും. ഈ മാസം 27 മുതൽ അനിശ്ചിതകാലത്തേക്ക് റേഷൻ കടകൾ അടച്ചിടും എന്നാണ് റേഷൻ വ്യാപാരി സംഘടനകളുടെ പ്രഖ്യാപനം.

കഴിഞ്ഞദിവസം ഭക്ഷ്യമന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ധനമന്ത്രിയും ഭക്ഷ്യ മന്ത്രിയും വ്യാപാരികളെ ചർച്ചയ്ക്ക് വിളിച്ചത്.

#announcement #strike #government #moves #persuade #ration #traders #Discussion #today

Next TV

Related Stories
പാലോട് മധ്യവയസ്‌കൻ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലെന്ന് സ്ഥിരീകരണം; മൃതദേഹത്തിന് അഞ്ച് ദിവസം പഴക്കം

Feb 11, 2025 12:00 PM

പാലോട് മധ്യവയസ്‌കൻ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലെന്ന് സ്ഥിരീകരണം; മൃതദേഹത്തിന് അഞ്ച് ദിവസം പഴക്കം

തുടര്‍ന്നാണിപ്പോള്‍ വനംവകുപ്പ് കാട്ടാനയുടെ ആക്രമണത്തിലാണ് മരണമെന്ന് സ്ഥിരീകരിച്ചത്....

Read More >>
ലഹരി വിഷയത്തിൽ പ്രതിപക്ഷത്തിൻ്റെ അടിയന്തരപ്രമേയത്തിന് അനുമതി; സഭ നിർത്തിവെച്ച് ചർച്ച ചെയ്യും

Feb 11, 2025 11:48 AM

ലഹരി വിഷയത്തിൽ പ്രതിപക്ഷത്തിൻ്റെ അടിയന്തരപ്രമേയത്തിന് അനുമതി; സഭ നിർത്തിവെച്ച് ചർച്ച ചെയ്യും

സമൂഹത്തിൽ ലഹരി വ്യാപനമെന്ന് അടിയന്തര പ്രമേയ നോട്ടീസിൽ പ്രതിപക്ഷം...

Read More >>
പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പ്രണയം മൊട്ടിട്ടു; 53 കാരി തലശ്ശേരിക്കാരനായ പഴയ പത്താം ക്ലാസുകാരനൊപ്പം പോയി

Feb 11, 2025 11:40 AM

പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പ്രണയം മൊട്ടിട്ടു; 53 കാരി തലശ്ശേരിക്കാരനായ പഴയ പത്താം ക്ലാസുകാരനൊപ്പം പോയി

ഫോൺ നമ്പറുകൾ പരസ്പരം കൈ മാറിയതിനെ തുടർന്ന് ബന്ധം വളർന്നു. വീട് വിട്ടുപോയി ഒരുമിച്ചുതാമസിക്കാൻ...

Read More >>
ടി പി ശ്രീനിവാസനോട് എസ്എഫ്ഐ മാപ്പ് പറയേണ്ട കാര്യമില്ല, സ്വകാര്യ സർവകലാശാലകൾ അനിവാര്യം - ആർ ബിന്ദു

Feb 11, 2025 10:59 AM

ടി പി ശ്രീനിവാസനോട് എസ്എഫ്ഐ മാപ്പ് പറയേണ്ട കാര്യമില്ല, സ്വകാര്യ സർവകലാശാലകൾ അനിവാര്യം - ആർ ബിന്ദു

സിപിഎമ്മിന്‍റെ പ്രഖ്യാപിത നിലപാടിന്‍റെ ഭാഗമാണിത്. ഗവർണറുമായുള്ള കൂടിക്കാഴ്ച സ്വാഗതാർഹമായ...

Read More >>
വടകരയില്‍ ഒമ്പതുകാരിയെ വാഹനമിടിപ്പിച്ച് കടന്നുകളഞ്ഞ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Feb 11, 2025 10:58 AM

വടകരയില്‍ ഒമ്പതുകാരിയെ വാഹനമിടിപ്പിച്ച് കടന്നുകളഞ്ഞ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

അപകടസമയത്ത് പൊലീസിനു കിട്ടിയ ദൃശ്യത്തിലുണ്ടായിരുന്ന വാഹനം പ്രതി പിന്നീട് രൂപമാറ്റം വരുത്തിയിരുന്നു....

Read More >>
വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിനിരയാക്കി, ദൃശ്യങ്ങള്‍ കാണിച്ച് പണം തട്ടി; പ്രതി പിടിയിൽ

Feb 11, 2025 10:52 AM

വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിനിരയാക്കി, ദൃശ്യങ്ങള്‍ കാണിച്ച് പണം തട്ടി; പ്രതി പിടിയിൽ

പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് യുവതിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട പ്രതി യുവതി അറിയാതെ അത് മൊബൈലിൽ...

Read More >>
Top Stories

Entertainment News