സി.പി ആർ നൽകിയിട്ടും രക്ഷിക്കാനായില്ല; കോഴിക്കോട് വടകരയിൽ ട്രാൻസ്ഫോർമറിൽ നിന്ന് ഷോക്കേറ്റ് മയിൽ ചത്തു

സി.പി ആർ നൽകിയിട്ടും രക്ഷിക്കാനായില്ല; കോഴിക്കോട് വടകരയിൽ ട്രാൻസ്ഫോർമറിൽ നിന്ന് ഷോക്കേറ്റ് മയിൽ ചത്തു
Jan 22, 2025 06:18 PM | By VIPIN P V

വടകര: ( www.truevisionnews.com) കോഴിക്കോട് ജില്ലയിലെ വടകര അറക്കിലാട് ട്രാൻസ്ഫോർമറിൽ നിന്ന് ഷോക്കേറ്റ് മയിൽ ചത്തു. നാട്ടുകാർ സി.പി ആർ നൽകിയിട്ടും രക്ഷപ്പെടുത്താനായില്ല. കഴിഞ്ഞ രണ്ട് ദിവസമായി അറക്കിലാട് മേഖലയിലെ വീടുകൾക്ക് സമീപവും പറമ്പിലുമായി അഞ്ച് മയിലുകൾ വന്നിരുന്നതായി നാട്ടുകാർ പറഞ്ഞു.

ഇതിലൊരു മയിലിനാണ് ഷോക്കേറ്റത്.  ഇന്ന് ഉച്ചക്ക് അറക്കിലാട് ചെരുപ്പ് കമ്പനിക്ക് സമീപമുള്ള ട്രാൻസ്ഫോർമറിൽ നിന്നാണ് കൂട്ടത്തിൽ ഒരു മയിലിന് ഷോക്കേറ്റത്.

തെറിച്ച് വീണ മയിലിനെ ഉടനെ തന്നെ നാട്ടുകാർ റോഡരികിലേക്ക് മാറ്റി പ്രഥമ ശുശ്രൂഷ നൽകി. സിപിആർ അടക്കം നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മയിൽ ചത്തു.

#CPR #administered #saved #Peacock #dies #shock #transformer #Vadakara #Kozhikode

Next TV

Related Stories
സ്കൂട്ട‍ർ ഓടിക്കവേ സെൽഫിയെടുത്തു; വിദ്യാർത്ഥിക്ക് പിഴയിട്ട് മോട്ടർ വാഹന വകുപ്പ്

Feb 12, 2025 01:08 PM

സ്കൂട്ട‍ർ ഓടിക്കവേ സെൽഫിയെടുത്തു; വിദ്യാർത്ഥിക്ക് പിഴയിട്ട് മോട്ടർ വാഹന വകുപ്പ്

പിന്നീടു സ്കൂട്ടർ തടഞ്ഞു നടപടിയെടുക്കുകയായിരുന്നു. അസിസ്റ്റൻ്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ട‌ർമാരായ ദീപു പോൾ എസ് സജീഷ് എന്നിവരുടെ...

Read More >>
'ചൂട്ടുകറ്റയുമായി വന്ന് ഓഫീസ് ചുട്ടുകരിക്കും'; വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വി.എസ് ജോയിയുടെ ഭീഷണി പ്രസംഗം

Feb 12, 2025 12:59 PM

'ചൂട്ടുകറ്റയുമായി വന്ന് ഓഫീസ് ചുട്ടുകരിക്കും'; വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വി.എസ് ജോയിയുടെ ഭീഷണി പ്രസംഗം

ജീവിക്കാനുള്ള അവകാശത്തെ ചവിട്ടിമെതിച്ച് ഒരു ഉദ്യോസ്ഥനേയും വനം മന്ത്രിയെയും വിലസാൻ അനുവദിക്കില്ലെന്നും അദ്ദേഹം ഭീഷണി...

Read More >>
വാടകക്ക് വീട് നൽകാമെന്ന് പറഞ്ഞു വിളിച്ചുവരുത്തി യുവതിയെ ബലാത്സംഗം ചെയ്തു, പ്രതി പിടിയിൽ

Feb 12, 2025 12:54 PM

വാടകക്ക് വീട് നൽകാമെന്ന് പറഞ്ഞു വിളിച്ചുവരുത്തി യുവതിയെ ബലാത്സംഗം ചെയ്തു, പ്രതി പിടിയിൽ

പ്രവാസിയായ പ്രതി തുടർന്ന് വിദേശത്ത് പോകുകയും പിന്നീട് നാട്ടിലെത്തിയശേഷം 2023 മാർച്ചിലും 2024 ലും ഈ വീട്ടിൽ വച്ച്...

Read More >>
മാ​ന​ന്ത​വാ​ടിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ റവന്യൂ ഇൻസ്പെക്ടർ പിടിയിൽ

Feb 12, 2025 12:40 PM

മാ​ന​ന്ത​വാ​ടിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ റവന്യൂ ഇൻസ്പെക്ടർ പിടിയിൽ

ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​നു​ണ്ടാ​യ ബാ​ധ്യ​ത തീ​ർ​ക്കാ​ൻ സ്ഥ​ലം വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളോ​ടാ​ണ് സ​ജി​ത്ത് കൈ​ക്കൂ​ലി...

Read More >>
പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു

Feb 12, 2025 12:28 PM

പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു

പാര്‍ട്ടിക്കുള്ളിലെ ചേരി പോര് രൂക്ഷമായ സാഹചര്യത്തിലാണ് രാജിവെച്ചത്....

Read More >>
Top Stories

Entertainment News