കണ്ണൂർ : (truevisionnews.com) കണ്ണൂർ ചാലയിൽ പ്ലൈവുഡ് കയറ്റി പോവുകയായിരുന്ന ലോറിക്ക് തീപിടിച്ചു. അഗ്‌നിശമന സേന എത്തി തീ കെടുത്തി.

ഓടിക്കൊണ്ടിരുന്ന ലോറിയുടെ കാബിൻ കത്തിനശിച്ചു. എറണാകുളത്ത് നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ലോറിക്കാണ് തീപിടിച്ചത്.
#lorry #running #Kannur #caught #fire
