#stampepaper | മുദ്രപ്പത്രം വാങ്ങാൻ കാത്തു നിന്ന രണ്ട് പേർ കുഴഞ്ഞു വീണു

#stampepaper  |  മുദ്രപ്പത്രം വാങ്ങാൻ കാത്തു നിന്ന രണ്ട് പേർ കുഴഞ്ഞു വീണു
Jan 21, 2025 07:22 PM | By Susmitha Surendran

കൊച്ചി: (truevisionnews.com) മുദ്രപ്പത്രം വാങ്ങാൻ കാത്തു നിന്ന രണ്ട് പേർ കുഴഞ്ഞു വീണു.

ആലുവ സബ് രജിസ്ട്രാര്‍ ഓഫീസിന് അടുത്തുള്ള വെണ്ടർ ഓഫീസിന് മുന്നിൽ ആറ് മണിക്കൂറോളം വരിനിന്ന ഒരു സ്ത്രീയടക്കം രണ്ട് പേരാണ് കുഴഞ്ഞ് വീണത്.

മുദ്രപ്പത്ര വിൽപ്പന ഇ-സ്റ്റാമ്പിലൂടെ ആക്കിയതോടെയാണ് മുദ്രപ്പത്രം വാങ്ങാൻ എത്തുന്നവർ മണിക്കൂറുകളോളം വെയിലത്ത് ക്യൂ നിൽക്കേണ്ടി വരുന്നത്.

രാവിലെ ഏഴ് മണി മുതൽ തന്നെ മുദ്രപ്പത്രം വാങ്ങാൻ കാത്തു നിൽക്കുന്നവർക്ക് ഉച്ചയോടെയാണ് പത്രം ലഭിക്കുന്നത്. ഇ-സ്റ്റാമ്പാക്കിയതോടെ വിവരങ്ങളെല്ലാം ഓൺലൈനായി രേഖപ്പെടുത്തി ഒടിപി ലഭിച്ച് മുദ്രപ്പത്രം അച്ചടിച്ച് വാങ്ങുവാൻ ഏറെ സമയമെടുക്കുന്നതായാണ് പരാതി.

പലരും മണിക്കൂറുകൾ ക്യൂ നിന്ന് കൗണ്ടറിൽ എത്തുമ്പോഴാണ് പുതിയ രീതിയെ കുറിച്ചറിയുന്നത്. ഒടിപി വേണ്ടതിനാൽ മൊബൈൽ ഇല്ലാതെ മുദ്രപ്പത്രം വാങ്ങാനെത്തുന്ന വിദ്യാർത്ഥികളും പ്രായമായവരും വലയുന്നു.

ഇ-സ്റ്റാമ്പായപ്പോൾ സാങ്കേതികത്വം കൂടിയതോടെ ലൈസൻസുള്ള വെണ്ടർമാർ പലരും സ്റ്റാമ്പ് വിൽപനക്ക് തയ്യാറാകുന്നില്ലെന്നാക്ഷേപവുമുണ്ട്.

#Two #people #who #waiting #buy #stamps #collapsed.

Next TV

Related Stories
പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പ്രണയം മൊട്ടിട്ടു; 53 കാരി തലശ്ശേരിക്കാരനായ പഴയ പത്താം ക്ലാസുകാരനൊപ്പം പോയി

Feb 11, 2025 11:40 AM

പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പ്രണയം മൊട്ടിട്ടു; 53 കാരി തലശ്ശേരിക്കാരനായ പഴയ പത്താം ക്ലാസുകാരനൊപ്പം പോയി

ഫോൺ നമ്പറുകൾ പരസ്പരം കൈ മാറിയതിനെ തുടർന്ന് ബന്ധം വളർന്നു. വീട് വിട്ടുപോയി ഒരുമിച്ചുതാമസിക്കാൻ...

Read More >>
ടി പി ശ്രീനിവാസനോട് എസ്എഫ്ഐ മാപ്പ് പറയേണ്ട കാര്യമില്ല, സ്വകാര്യ സർവകലാശാലകൾ അനിവാര്യം - ആർ ബിന്ദു

Feb 11, 2025 10:59 AM

ടി പി ശ്രീനിവാസനോട് എസ്എഫ്ഐ മാപ്പ് പറയേണ്ട കാര്യമില്ല, സ്വകാര്യ സർവകലാശാലകൾ അനിവാര്യം - ആർ ബിന്ദു

സിപിഎമ്മിന്‍റെ പ്രഖ്യാപിത നിലപാടിന്‍റെ ഭാഗമാണിത്. ഗവർണറുമായുള്ള കൂടിക്കാഴ്ച സ്വാഗതാർഹമായ...

Read More >>
വടകരയില്‍ ഒമ്പതുകാരിയെ വാഹനമിടിപ്പിച്ച് കടന്നുകളഞ്ഞ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Feb 11, 2025 10:58 AM

വടകരയില്‍ ഒമ്പതുകാരിയെ വാഹനമിടിപ്പിച്ച് കടന്നുകളഞ്ഞ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

അപകടസമയത്ത് പൊലീസിനു കിട്ടിയ ദൃശ്യത്തിലുണ്ടായിരുന്ന വാഹനം പ്രതി പിന്നീട് രൂപമാറ്റം വരുത്തിയിരുന്നു....

Read More >>
വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിനിരയാക്കി, ദൃശ്യങ്ങള്‍ കാണിച്ച് പണം തട്ടി; പ്രതി പിടിയിൽ

Feb 11, 2025 10:52 AM

വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിനിരയാക്കി, ദൃശ്യങ്ങള്‍ കാണിച്ച് പണം തട്ടി; പ്രതി പിടിയിൽ

പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് യുവതിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട പ്രതി യുവതി അറിയാതെ അത് മൊബൈലിൽ...

Read More >>
സ്വർണവിലയിൽ കുതിപ്പ് തുടരുന്നു.. ഒരു പവന്റെ വില അറിയാം

Feb 11, 2025 10:27 AM

സ്വർണവിലയിൽ കുതിപ്പ് തുടരുന്നു.. ഒരു പവന്റെ വില അറിയാം

കഴിഞ്ഞ ഒരാഴ്ചകൊണ്ട് 2840 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്....

Read More >>
കാറും ബൈക്കും കൂട്ടിയിടിച്ച്  അപകടം;  ഗൃഹനാഥൻ മരിച്ചു

Feb 11, 2025 10:21 AM

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഗൃഹനാഥൻ മരിച്ചു

വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന കാറാണ് എതിരെ വന്നിരുന്ന ബൈക്കിൽ...

Read More >>
Top Stories

Entertainment News