ആലപ്പുഴ: ( www.truevisionnews.com) പത്താംക്ലാസ് വിദ്യാർത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഫാർമസിസ്റ്റ് കസ്റ്റഡിയിൽ.

ജില്ലാ ഹോമിയോ ആശുപത്രിയിലെ താൽക്കാലിക ഫാർമിസിസ്റ്റ് തുമ്പോളി സ്വദേശി ശരത് ആണ് പോക്സോ കേസിൽ പിടിയിലായത്.
ആലപ്പുഴ നോർത്ത് പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
#class #student #sexuallyassaulted #Pharmacist #custody
