(truevisionnews.com) ഉറക്കെ ഹോൺ മുഴക്കിയ ഡ്രൈവർമാർക്ക് അതേ ഹോൺമുഴക്കി കേൾപ്പിച്ച് പൊലീസ്.

കർണാടകയിൽ നിന്നുള്ള വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. വിഡിയോയിൽ ഒരു കോളജ് ബസ് കാണാം. അതിൽ നിന്നും ഡ്രൈവറെ ഇറക്കിയിട്ടുണ്ട്.
പിന്നീട് ഹോൺ ശബ്ദം കേൾക്കുന്ന സ്ഥലത്ത് കാതുചേർത്ത് നിൽക്കാനാണ് പറയുന്നത്. പിന്നാലെ പൊലീസ് ഹോൺ മുഴക്കുന്നു.
തുടരെത്തുടരെ ഈ ഹോൺ മുഴക്കുമ്പോൾ മറ്റുള്ളവർക്കുണ്ടാവുന്ന ബുദ്ധിമുട്ട് മനസിലാക്കി കൊടുക്കാനാണത്രെ ഇങ്ങനെ ഹോൺ കേൾപ്പിക്കുന്നത്.
#police #honked #same #horn #drivers #who #honked #loudly.
