#arrest | ആറ് വയസ്സുകാരനെ മദ്യം കുടിപ്പിച്ചു, വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചു; പിതൃസഹോദരൻ അറസ്റ്റിൽ

#arrest | ആറ്  വയസ്സുകാരനെ മദ്യം കുടിപ്പിച്ചു, വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചു; പിതൃസഹോദരൻ അറസ്റ്റിൽ
Jan 21, 2025 12:49 PM | By Susmitha Surendran

ചെന്നൈ: (truevisionnews.com) തമിഴ്നാട്ടിൽ ആറു വയസ്സുകാരനെ മദ്യം കുടിപ്പിച്ചതിന് ശേഷം ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ച സംഭവത്തിൽ കുട്ടിയുടെ പിതൃസഹോദരൻ അറസ്റ്റിൽ.

തിരുച്ചിറപ്പള്ളി സ്വദേശി അജിത് കുമാർ ആണ്‌ അറസ്റ്റിലായത്. പൊങ്കൽ ആഘോഷത്തിനിടെയാണ്‌ സംഭവം.

കുട്ടിയെ മദ്യം കുടിപ്പിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.

ഈ ദൃശ്യങ്ങൾ കണ്ട അയൽക്കാരനാണ് പരാതിയുമായി പൊലീസിന് മുന്നിലെത്തിയത്. ബാല നീതി നിയമം, ഐടി ആക്ട് എന്നിവയിലെ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

#Six #year #old #boy #drunk #video #shared #Facebook #Paternal #uncle #arrested

Next TV

Related Stories
ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതി; സംസ്കരിക്കാൻ കൊണ്ടുപോകവേ 45-കാരന് വീണ്ടും ജീവന്‍റെ തുടിപ്പ്

Feb 12, 2025 01:23 PM

ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതി; സംസ്കരിക്കാൻ കൊണ്ടുപോകവേ 45-കാരന് വീണ്ടും ജീവന്‍റെ തുടിപ്പ്

ആംബുലന്‍സ് വഴിയരികില്‍ നിര്‍ത്തിയപ്പോൾ ബിഷ്ടപ്പയുടെ ശരീരം അനങ്ങുന്നത് പോലെയും ശ്വസിക്കുന്നത് പോലെയും കുടുംബാംഗങ്ങള്‍ക്ക്...

Read More >>
12 വ​യ​സ്സു​കാ​ര​ന്റെ നെ​ഞ്ചി​ൽ ത​റ​ച്ചു​ക​യ​റി​യ ഓ​ല​മ​ട​ലും മാ​ല​യും പു​റ​ത്തെ​ടു​ത്തു

Feb 12, 2025 12:43 PM

12 വ​യ​സ്സു​കാ​ര​ന്റെ നെ​ഞ്ചി​ൽ ത​റ​ച്ചു​ക​യ​റി​യ ഓ​ല​മ​ട​ലും മാ​ല​യും പു​റ​ത്തെ​ടു​ത്തു

അ​സ​മി​ലെ ഗു​വാ​ഹ​തി​യി​ല്‍നി​ന്നു​ള്ള കു​ടും​ബ​ത്തി​ൽ അം​ഗ​മാ​യ ക​മാ​ൽ ഹു​സൈ​നാ​ണ് ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യ​ത്....

Read More >>
ആശുപത്രിയിൽ മരിച്ച നവജാത ശിശുവിന്റെ മൃതദേഹം തെരുവ്നായ്ക്കൾ തിന്നു;  ദൃശ്യങ്ങൾ പുറത്ത്

Feb 12, 2025 12:12 PM

ആശുപത്രിയിൽ മരിച്ച നവജാത ശിശുവിന്റെ മൃതദേഹം തെരുവ്നായ്ക്കൾ തിന്നു; ദൃശ്യങ്ങൾ പുറത്ത്

ലളിത്പൂരിലെ മെഡിക്കൽ കോളേജിൽ മരിച്ച ശിശുവിന്റെ മൃതദേഹമാണ് അതേ ആശുപത്രിയുടെ പരിസരത്തു തന്നെ തെരുവ്നായ്ക്കൾ പകുതിയോളം...

Read More >>
വ​സ്ത്രം കാ​ണാ​താ​യ​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം; ഒ​ന്ന​ര​വ​ർ​ഷം മു​മ്പ് ന​ട​ന്ന കൊ​ല​പാ​ത​കത്തിലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

Feb 12, 2025 11:15 AM

വ​സ്ത്രം കാ​ണാ​താ​യ​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം; ഒ​ന്ന​ര​വ​ർ​ഷം മു​മ്പ് ന​ട​ന്ന കൊ​ല​പാ​ത​കത്തിലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

ഉ​ഡു​പ്പി ക​രാ​വ​ലി ജ​ങ്ഷ​ന് സ​മീ​പം ഒ​ന്ന​ര​വ​ർ​ഷം മു​മ്പ് ന​ട​ന്ന കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ്...

Read More >>
സ്കൂൾ ബസിൽ സീറ്റിനെ ചൊല്ലി  സംഘർഷം; സഹപാഠിയുടെ അടിയേറ്റ്  ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

Feb 11, 2025 10:13 PM

സ്കൂൾ ബസിൽ സീറ്റിനെ ചൊല്ലി സംഘർഷം; സഹപാഠിയുടെ അടിയേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

നെഞ്ചിൽ ചവിട്ടേറ്റ കന്ദഗുരു ബസിന്റെ തറയിലിടിച്ച് വീഴുകയായിരുന്നു.അടിയേറ്റ് വീണ് ബോധരഹിതനായ കന്ദഗുരു സേലത്തെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
Top Stories

Entertainment News