പഴയങ്ങാടി: (truevisionnews.com) സൈക്കിളിൽ സഞ്ചരിക്കുന്നതിനിടയിൽ സ്വകാര്യ ബസ്സിടിച്ച് ഏഴ് മാസമായി ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു.

മാടായി വാടിക്കലിലെ ചേരിച്ചി മുഹമ്മദ് അഷ്ക്കർ (45) ആണ് മരിച്ചത്.
ചികിത്സയിൽ തുടരുകയായിരുന്ന അഷ്ക്കർ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
#young #man #who #undergoing #treatment #died #after #being #hit #bus #Kannur
