പാലക്കാട് : (truevisionnews.com) വണ്ടിത്താവളം അയ്യപ്പൻകാവിൽ നിർത്തിയിട്ട ചരക്കുലോറിയിൽ ഡ്രൈവർ മരിച്ചനിലയിൽ.

ഒടുകുറിഞ്ഞിയിൽ താമസിക്കുന്ന അച്യുതനാണ് (60) മരിച്ചത്. ചിറ്റൂർ അമ്പാട്ടുപാളയം സ്വദേശിയായ അച്യുതൻ ഒടുകുറിഞ്ഞിയിലാണു താമസം.
വണ്ടിയുടെ ക്യാബിനിലായിരുന്നു മൃതദേഹം. മീനാക്ഷിപുരം പൊലീസ് സ്ഥലത്തെത്തി.
#Driver #found #dead #cargo #lorry #stopped #Ayyappankav
