മംഗളൂരു: ( www.truevisionnews.com) നഗരത്തിൽ ഫൽനീറിൽ സുഹൃത്തുക്കൾക്കൊപ്പം ബാഡ്മിന്റൺ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.

അത്താവർ ഐവറി ടവറിൽ താമസിക്കുന്ന അഡൂർ സ്വദേശി ഷരീഫിന്റെ മകൻ ഷഹീമാണ് (20) മരിച്ചത്.
ഗ്രൗണ്ടിൽ കുഴഞ്ഞുവീണയുടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
#year #old #collapses #dies #while #playing #badminton
