#sexuallyassault | ഹോസ്റ്റൽ മുറിയിലേക്ക് അതിക്രമിച്ച് കയറി എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ ലൈം​ഗികമായി പീഡിപ്പിച്ചതായി പരാതി; കെട്ടിട ഉടമയുടെ ഡ്രൈവർ അറസ്റ്റിൽ

#sexuallyassault | ഹോസ്റ്റൽ മുറിയിലേക്ക് അതിക്രമിച്ച് കയറി എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ ലൈം​ഗികമായി പീഡിപ്പിച്ചതായി പരാതി; കെട്ടിട ഉടമയുടെ ഡ്രൈവർ അറസ്റ്റിൽ
Jan 17, 2025 08:48 AM | By VIPIN P V

ഹൈദരാബാദ്: ( www.truevisionnews.com) എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ ഡ്രൈവർ ലൈം​ഗികമായി പീഡിപ്പിച്ചതായി പരാതി.

ഹൈദരാബാദിലെ സ്വകാര്യ ഹോസ്റ്റലിൽ താമസിച്ചു വന്നിരുന്ന വിദ്യാർത്ഥിനിയ്ക്കാണ് ദുരനുഭവമുണ്ടായത്.

ഹോസ്റ്റൽ നിൽ‌ക്കുന്ന കെട്ടിടത്തിന്റെ ഉടമയുടെ ഡ്രൈവറാണ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. ബുധനാഴ്ച്ച രാത്രിയോടെയാണ് സംഭവം.

വിദ്യാർത്ഥിനി രാത്രിയിൽ മുറിയിൽ ഒറ്റക്കായിരുന്നു. 

മുറിയിലേക്ക് പുതിയ ബെഡ് ഷീറ്റ് തരാനായി വന്നതാണെന്ന് പറഞ്ഞാണ് പ്രതി പെൺകുട്ടിയുടെ മുറിയുടെ വാതിലിൽ മുട്ടിയത്.

ഇത് കേട്ട പെൺകുട്ടി വാതിൽ തുറന്നപ്പോൾ പ്രതി പെട്ടെന്ന് മുറിയിലേക്ക് അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഹോസ്റ്റൽ കെട്ടിട ഉടമയുടെ ഡ്രൈവറാണ് പ്രതിയെന്നും പോലീസ് കൂട്ടിച്ചേർത്തു.

വ്യാഴാഴ്ച യുവതിക്ക് പ്രാക്ടിക്കൽ പരീക്ഷയുണ്ടായിരുന്നു. ഇതിനാൽ മറ്റ് ചില വിദ്യാർത്ഥികൾ ഈ സമയം വിവിധ മുറികളിലായിരുന്നു പഠിച്ചിരുന്നത്.

ഇരയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇബ്രാഹിംപട്ടണം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്രതിയെ പിടികൂടി. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

മെഡിക്കൽ പരിശോധനയ്ക്കായി യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി മറ്റ് വിവരങ്ങൾ ശേഖരിച്ചുവെന്നും പോലീസ് കൂട്ടിച്ചേർത്തു.

#Complaint #engineering #student #sexuallyassaulted #trespassing #hostelroom #driver #buildingowner #arrested

Next TV

Related Stories
'വീട്ടിൽ പോകൂ, പുൽവാമ ഹീറോകളെ ഓർക്കൂ' ; വാല​​ൈന്റൻസ് ദിനം ആഘോഷിച്ച കമിതാക്കളെ വടിയെടുത്ത് ഓടിച്ച് ഹിന്ദു ശിവ് ഭവാനി സേവ പ്രവർത്തകർ

Feb 14, 2025 07:38 PM

'വീട്ടിൽ പോകൂ, പുൽവാമ ഹീറോകളെ ഓർക്കൂ' ; വാല​​ൈന്റൻസ് ദിനം ആഘോഷിച്ച കമിതാക്കളെ വടിയെടുത്ത് ഓടിച്ച് ഹിന്ദു ശിവ് ഭവാനി സേവ പ്രവർത്തകർ

പൊതുസ്ഥലങ്ങളില്‍ ഇത്തരം അശ്ലീലതഅനുവദിക്കില്ലെന്നും വാലന്റൈന്‍സ് ദിനം ആഘോഷിക്കരുതെന്നും പറഞ്ഞാണ് ഹിന്ദു ശിവ് ഭവാനി സേവ പ്രവര്‍ത്തകര്‍...

Read More >>
ഭാര്യക്ക് മറ്റൊരാളുമായുള്ള ശാരീരിക ബന്ധമില്ലാത്ത പ്രണയബന്ധം വ്യഭിചാരമല്ല - കോടതി

Feb 14, 2025 02:22 PM

ഭാര്യക്ക് മറ്റൊരാളുമായുള്ള ശാരീരിക ബന്ധമില്ലാത്ത പ്രണയബന്ധം വ്യഭിചാരമല്ല - കോടതി

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 24 പ്രകാരം ഇടക്കാല ജീവനാംശമായി ഭാര്യക്ക് 4,000 രൂപ ലഭിക്കുന്നുണ്ടെന്നും തനിക്ക് 8,000 രൂപ മാത്രമേ വരുമാനമുള്ളൂവെന്നും...

Read More >>
വാലന്റൈന്‍സ്‌ ദിനത്തിൽ പ്രണയാഭ്യർഥന നിരസിച്ചു;  യുവതിയെ കുത്തിയ ശേഷം മുഖത്ത് ആസിഡ് ഒഴിച്ച് യുവാവ്

Feb 14, 2025 02:15 PM

വാലന്റൈന്‍സ്‌ ദിനത്തിൽ പ്രണയാഭ്യർഥന നിരസിച്ചു; യുവതിയെ കുത്തിയ ശേഷം മുഖത്ത് ആസിഡ് ഒഴിച്ച് യുവാവ്

സംഭവത്തിൽ പെൺകുട്ടിയെ സ്ഥിരമായി ശല്ല്യം ചെയ്തിരുന്ന ​​ഗണേഷിനായി പൊലീസ് അന്വേഷണം ആരംഭിച്ചു....

Read More >>
വയനാട് പുനരധിവാസത്തിന് സഹായം; 529.50 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

Feb 14, 2025 12:12 PM

വയനാട് പുനരധിവാസത്തിന് സഹായം; 529.50 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

പക്ഷെ മുന്‍പ് മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയ തുകമാത്രമാണ് ബജറ്റില്‍ ധനമന്ത്രി നീക്കിവെച്ചത്. പുനധിവാസം സമയബന്ധിതമാണ് പൂർത്തിയാക്കുമെന്ന...

Read More >>
ബൈക്കിൽ പിക്കപ്പ് ഇടിച്ച്  അപകടം;  മുൻ എം.എൽ.എ ഉൾപ്പെടെ രണ്ടുപേർ മരിച്ചു

Feb 14, 2025 12:08 PM

ബൈക്കിൽ പിക്കപ്പ് ഇടിച്ച് അപകടം; മുൻ എം.എൽ.എ ഉൾപ്പെടെ രണ്ടുപേർ മരിച്ചു

തിരക്കേറിയ ഹൈവേയിൽ പിക്കപ്പ് ട്രക്ക് ഇരുചക്രവാഹനത്തിൽ ഇടിക്കുന്നതു കാണിക്കുന്ന സി.സി.ടി.വി ദൃശ്യം ഓൺലൈനിൽ...

Read More >>
വീട്ടിലെ ഇരുമ്പ് ഗേറ്റ് വീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

Feb 14, 2025 11:29 AM

വീട്ടിലെ ഇരുമ്പ് ഗേറ്റ് വീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

പെൺകുട്ടിയുടെ പിതാവ് സമ്പത്ത് പ്രദേശത്ത് ഒരു കട നടന്നത്തുന്നതായി പൊലീസ്...

Read More >>
Top Stories