കോഴിക്കോട്: (truevisionnews.com) നാദാപുരത്തിനടുത്ത് ആവോലത്ത് കടന്നൽ കുത്തേറ്റ വയോധികൻ മരിച്ചു.

ആവോലത്തെ ഗോപാലൻ (82) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കിടെ ഇന്ന് പകൽ മരിച്ചത്.
ഇന്നലെയാണ് ഗോപാലൻ ഉൾപ്പെടെ മൂന്ന് പേർക്ക് കടന്നൽ കുത്തേറ്റത്. മറ്റ് രണ്ട് പേരുടെ പരിക്ക് ഗുരുതരമല്ല.
#elderly #man #died #after #being #stung #wasp #Nadapuram
