ചിറ്റൂർ : (truevisionnews.com) അഞ്ചാംമൈൽ കുന്നംകാട്ടുപതി ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു.

കോയമ്പത്തൂർ ബാലസുബ്രഹ്മണ്യന്റെ മകൻ സന്തോഷ്(27) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ആണ് അപകടം നടന്നത്.
തമിഴ്നാട്ടിൽ നിന്നും എത്തിയ ഒൻപതംഗ സംഘം ചെക്ക് ഡാമിൽ കുളിക്കുന്നതിനിടയാണ് സന്തോഷ് മുങ്ങി മരിച്ചത്.
#young #man #drowned #he #went #down #bathe #dam
