കോഴിക്കോട്: (truevisionnews.com) പാലാട്ടുതാഴത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.

സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന അലക്‌സാണ്ടര്‍ ആണ് മരിച്ചത്.
സ്‌കൂട്ടറില്‍ കൂടെ യാത്ര ചെയ്തിരുന്ന ഭാര്യ ഷീലയെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
#Car #scooter #collide #Kozhikode #One #died
