#earthquake | ജപ്പാനെ പിടിച്ചുകുലുക്കി വൻ ഭൂകമ്പം; 6.9 തീവ്രത, സുനാമി മുന്നറിയിപ്പ്

#earthquake  | ജപ്പാനെ പിടിച്ചുകുലുക്കി വൻ ഭൂകമ്പം; 6.9 തീവ്രത, സുനാമി മുന്നറിയിപ്പ്
Jan 13, 2025 10:19 PM | By Susmitha Surendran

ടോക്കിയോ : (truevisionnews.com) ജപ്പാനിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ക്യൂഷു മേഖലയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

36 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം. ഹ്യൂഗ - നാഡ കടലിലാണ് ഭൂകമ്പം റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ജപ്പാനിലെ ഭൂകമ്പ നിരീക്ഷണ ഏജൻസി അറിയിച്ചു.

എവിടെയും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

പലയിടങ്ങളിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉൾപ്പെടെ ആറ് ഭൂകമ്പങ്ങളാണ് ജനുവരി 7ന് ടിബറ്റിലുണ്ടായത്.

ഭൂകമ്പത്തിൽ 126 പേർ കൊല്ലപ്പെടുകയും 300ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

#Great #earthquake #Japan.

Next TV

Related Stories
ഐഐടി ഗവേഷക വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

Feb 11, 2025 08:14 AM

ഐഐടി ഗവേഷക വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

സുഹൃത്തുക്കള്‍ ഫോണ്‍ വിളിച്ചപ്പോള്‍ അങ്കിത് ഫോണ്‍ എടുക്കാതായതോടെയാണ് സംഭവം...

Read More >>
ഫോണിൽ പത്തിലേറെ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ; പ്രണയം നടിച്ച് പണം തട്ടി, ബിജെപിയുടെ യുവനേതാവ് അറസ്റ്റിൽ

Feb 11, 2025 08:02 AM

ഫോണിൽ പത്തിലേറെ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ; പ്രണയം നടിച്ച് പണം തട്ടി, ബിജെപിയുടെ യുവനേതാവ് അറസ്റ്റിൽ

ഇയാളുടെ ഫോണിൽ പത്തിലേറെ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ ഉണ്ടായിരുന്നതായി പൊലീസ്...

Read More >>
ആശാന്റെ നെഞ്ചത്ത്; ഗണിത അധ്യാപകന്റെ മുഖത്ത് 25 സെക്കന്റുകള്‍ക്കിടയില്‍ 18 തവണ അടിച്ച് ​ സ്കൂൾ പ്രിൻസിപ്പൽ

Feb 10, 2025 09:33 PM

ആശാന്റെ നെഞ്ചത്ത്; ഗണിത അധ്യാപകന്റെ മുഖത്ത് 25 സെക്കന്റുകള്‍ക്കിടയില്‍ 18 തവണ അടിച്ച് ​ സ്കൂൾ പ്രിൻസിപ്പൽ

പാർമറുടെ അധ്യാപനരീതിയെ ചൊല്ലിയുള്ള പരാതികളാണ് തർക്കത്തിന് കാരണമെന്നാണ് റിപ്പോർട്ട്. ഇതു സംബന്ധിച്ച് പ്രിൻസിപ്പൽ ചോദിച്ചതിനുപിന്നാലെയാണ് അടി...

Read More >>
 അവശനിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു; 35 വയസ്സ് പ്രായമുള്ള ആനയാണെന്ന് വനംവകുപ്പ്

Feb 10, 2025 03:15 PM

അവശനിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു; 35 വയസ്സ് പ്രായമുള്ള ആനയാണെന്ന് വനംവകുപ്പ്

ഇന്നലെ പിടിയാനയും കുട്ടിയാനയും ഏറെനേരം കല്ലാറിൽ നിലയുറപ്പിച്ചിരുന്നു....

Read More >>
ബന്ധുവിന്റെ വിവാഹ ചടങ്ങിൽ ന‍ൃത്തം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു

Feb 10, 2025 02:29 PM

ബന്ധുവിന്റെ വിവാഹ ചടങ്ങിൽ ന‍ൃത്തം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. വേദിയിൽ നൃത്തം ചെയ്യുന്നതിനിടെ യുവതിക്ക് ഹൃദയാഘാതം സംഭവിച്ചിരിക്കാം എന്നാണ്...

Read More >>
Top Stories