#HMPV | പുതുച്ചേരിയിൽ അഞ്ച് വയസ്സുകാരിക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു

#HMPV | പുതുച്ചേരിയിൽ അഞ്ച് വയസ്സുകാരിക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു
Jan 13, 2025 11:09 AM | By VIPIN P V

ചെന്നൈ: ( www.truevisionnews.com) പുതുച്ചേരിയിൽ അഞ്ച് വയസ്സുകാരിക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു.

പനിയെ തുടർന്ന് ജിപ്മർ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ ചികിത്സ തുടരുന്നു.

ശൈത്യകാലത്ത് സാധാരണ റിപ്പോർട്ട് ചെയ്യപ്പെടാറുള്ള പകർച്ചവ്യാധിയാണ് ഹ്യുമൻ മെറ്റന്യൂമോ വൈറസെന്നാണു (എച്ച്എംപിവി) ലോകാരോഗ്യ സംഘടന വിശദീകരിക്കുന്നത്.

ഭൂരിഭാഗം പേരിലും ജലദോഷം പോലെ നേരിയ അണുബാധ മാത്രമാണുണ്ടാകുകയെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

ചൈനയിൽ ഉൾപ്പെടെ ആഗോളതലത്തിൽ എച്ച്എംപിവി പടരുന്നുവെന്ന പ്രചരണത്തിനിടെയാണ് ലോകാരോഗ്യസംഘടനയുടെ വിശദീകരണം.

#five #year #old #girl #diagnosed #HMPV #Puducherry

Next TV

Related Stories
തണുത്ത വെള്ളത്തിൽ മുഖം കഴുകാറുണ്ടോ നിങ്ങൾ? എങ്കിൽ ഇതറിഞ്ഞോളൂ ....

Mar 18, 2025 01:37 PM

തണുത്ത വെള്ളത്തിൽ മുഖം കഴുകാറുണ്ടോ നിങ്ങൾ? എങ്കിൽ ഇതറിഞ്ഞോളൂ ....

സൂര്യതാപത്തിൽ നിന്നു ചർമത്തെ സംരക്ഷിക്കാൻ തണുത്തവെള്ളത്തിനു കഴിയും....

Read More >>
അയ്യോ, കാരറ്റ്‌ ഒഴിവാക്കല്ലേ...... ഇതാ മികച്ച ആരോഗ്യ ഗുണങ്ങൾ

Mar 14, 2025 09:50 PM

അയ്യോ, കാരറ്റ്‌ ഒഴിവാക്കല്ലേ...... ഇതാ മികച്ച ആരോഗ്യ ഗുണങ്ങൾ

ഇനി കാരറ്റ് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തി...

Read More >>
കറ്റാർ വാഴ ഉപയോഗിക്കുമ്പോൾ മുഖം ചൊറിയാറുണ്ടോ? എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ...

Mar 13, 2025 10:25 PM

കറ്റാർ വാഴ ഉപയോഗിക്കുമ്പോൾ മുഖം ചൊറിയാറുണ്ടോ? എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ...

ഇതൊഴിവാക്കാൻ ഒരു കാര്യം മാത്രം ശ്രദ്ധിച്ചാൽ...

Read More >>
പേരക്കയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കൂ...അറിയാം ആരോഗ്യ ഗുണങ്ങൾ

Mar 11, 2025 08:50 PM

പേരക്കയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കൂ...അറിയാം ആരോഗ്യ ഗുണങ്ങൾ

പല ആരോഗ്യ പ്രശ്‌നങ്ങൾക്കുള്ള പരിഹാരം പേരക്കയിലയിലുണ്ട്....

Read More >>
ചുട്ടുപൊള്ളുന്ന വെയിലിൽ മുഖമാകെ കരിവാളിച്ചോ? കാപ്പിപ്പൊടി കൊണ്ട് ഇങ്ങനെചെയ്യൂ ...

Mar 9, 2025 03:35 PM

ചുട്ടുപൊള്ളുന്ന വെയിലിൽ മുഖമാകെ കരിവാളിച്ചോ? കാപ്പിപ്പൊടി കൊണ്ട് ഇങ്ങനെചെയ്യൂ ...

ആഴ്‌ചയിൽ രണ്ട് ദിവസം പുരട്ടിക്കഴിഞ്ഞാൽ മുഖത്തെ ബ്ലാക്ക്‌ഹെഡ്‌സ് ഉൾപ്പെടെ മാറി ചർമം മൃദുവും...

Read More >>
വേനൽക്കാലത്ത് മുരിങ്ങക്കായ പതിവാക്കിയാലുള്ള ആരോഗ്യ ഗുണങ്ങൾ അറിയാം.....

Mar 8, 2025 07:41 AM

വേനൽക്കാലത്ത് മുരിങ്ങക്കായ പതിവാക്കിയാലുള്ള ആരോഗ്യ ഗുണങ്ങൾ അറിയാം.....

തെക്കന്‍ ജില്ലക്കാര്‍ മീന്‍കറികളിലും തീയല്‍ പോലുള്ള വിഭവങ്ങളിലും മുരിങ്ങക്കായ ഉപയോഗിക്കാറുണ്ട്....

Read More >>
Top Stories