#gangrapecase | ആദ്യം പീഡിപ്പിച്ചത് ആൺസുഹൃത്ത്; പത്തനംതിട്ട പീഡനക്കേസിൽ പ്ലസ് ടു വിദ്യാർഥിയടക്കം ഒൻപത് പേർ കൂടി അറസ്റ്റിൽ

#gangrapecase | ആദ്യം പീഡിപ്പിച്ചത് ആൺസുഹൃത്ത്; പത്തനംതിട്ട പീഡനക്കേസിൽ പ്ലസ് ടു വിദ്യാർഥിയടക്കം ഒൻപത് പേർ കൂടി അറസ്റ്റിൽ
Jan 11, 2025 07:41 PM | By Athira V

പത്തനംതിട്ട: ( www.truevisionnews.com ) പത്തനംതിട്ടയിലെ പീഡനത്തിൽ പ്ലസ് ടു വിദ്യാർത്ഥിയക്കം ഒൻപത് പേർ കൂടി അറസ്റ്റിൽ. പീഡനക്കേസിൽ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 14 ആയി.നാളെ കൂടുതൽ അറസ്റ്റ് ഉണ്ടാകും.

62 പേർ ലൈംഗിക ചൂഷണത്തിനിരയാക്കി എന്നാണ് പെൺകുട്ടിയുടെ മൊഴി.

പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത് സുബിൻ എന്ന ആൺസുഹൃത്താണെന്നാണ് മൊഴി. ഇയാൾ ഇന്നലെ പിടിയിലായിരുന്നു. വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ വെച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

ഇലവുംതിട്ടയിൽ പെൺകുട്ടി പീഡനത്തിനിരയായ വാഹനം പോലീസ് പിടിച്ചെടുത്തു. കാറിൽ വെച്ച് പീഡനം നടന്നുവെന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു. നാളെ വിവാഹനിശ്ചയം നടക്കാനിരിക്കുന്ന ഒരു പ്രതിയും അറസ്റ്റിലായിട്ടുണ്ട്.

#First #molested #boyfriend #Nine #more #people #including #plustwo #student #have #been #arrested #Pathanamthitta #molestation #case

Next TV

Related Stories
കൊണ്ടോട്ടിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

Jan 26, 2025 11:03 AM

കൊണ്ടോട്ടിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

മരണത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച് വ്യക്തത...

Read More >>
കാഴ്ച പരിമിതിയുള്ള വയോധികനെ ഇടിച്ച് തെറിപ്പിച്ച് ബൈക്ക് യാത്രികൻ, ശേഷം നിര്‍ത്താതെ പോയി

Jan 26, 2025 10:36 AM

കാഴ്ച പരിമിതിയുള്ള വയോധികനെ ഇടിച്ച് തെറിപ്പിച്ച് ബൈക്ക് യാത്രികൻ, ശേഷം നിര്‍ത്താതെ പോയി

നെയ്യാറ്റിന്‍കര കുന്നത്തുകാലിലാണ് സംഭവം. ചാവടി സ്വദേശിയായ റോബിന്‍സനാണ്(71) അപകടത്തിൽ...

Read More >>
മദ്യലഹരിയിൽ തർക്കം; യുവാവിനെ തലയ്ക്ക് അടിച്ചു കൊലപെടുത്തി, പ്രതി കസ്റ്റഡിയില്‍

Jan 26, 2025 10:23 AM

മദ്യലഹരിയിൽ തർക്കം; യുവാവിനെ തലയ്ക്ക് അടിച്ചു കൊലപെടുത്തി, പ്രതി കസ്റ്റഡിയില്‍

ഗുരുതരമായി പരിക്കേറ്റ ഈശ്വറിനെ തമിഴ്നാട് തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴി ബോഡിനായ്ക്കനൂരിൽ വെച്ച് മരണം...

Read More >>
 'മലയാളികൾ സിംഹങ്ങൾ, ഇനിയും മുന്നേറണം’; കേരളത്തെയും മുഖ്യമന്ത്രിയെയും പുകഴ്ത്തി ഗവർണർ രാജേന്ദ്ര അർലേകർ

Jan 26, 2025 10:22 AM

'മലയാളികൾ സിംഹങ്ങൾ, ഇനിയും മുന്നേറണം’; കേരളത്തെയും മുഖ്യമന്ത്രിയെയും പുകഴ്ത്തി ഗവർണർ രാജേന്ദ്ര അർലേകർ

മുഖ്യമന്ത്രിയുമായി ഇക്കാര്യം കഴിഞ്ഞദിവസം സംസാരിച്ചെന്നും മുഖ്യമന്ത്രിക്ക് അക്കാര്യം ബോധ്യപ്പെട്ടുവെന്നും ​ഗവർണർ പറഞ്ഞു. മുഖ്യമന്ത്രിക്ക്...

Read More >>
'എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി'; ആശുപത്രിയിൽ നിന്ന് ഓൺലൈനായി പൊതുപരിപാടിയിൽ പങ്കെടുത്ത് ഉമ തോമസ്

Jan 26, 2025 10:19 AM

'എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി'; ആശുപത്രിയിൽ നിന്ന് ഓൺലൈനായി പൊതുപരിപാടിയിൽ പങ്കെടുത്ത് ഉമ തോമസ്

കാക്കനാട് എം എ അബൂബക്കർ മെമ്മോറിയൽ സ്കൂൾ വികസനത്തിന്‍റെ ഭാഗമായി പുതിയ കെട്ടിടത്തിന്‍റെ നിർമോണോദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായാണ്...

Read More >>
Top Stories