#MullapallyRamachandran | നീതിപൂർവ്വവും നിർഭയവുമായി മാധ്യമ പ്രവർത്തനം നടത്തുന്നത് പ്രാദേശിക മാധ്യമ പ്രവർത്തകർ - മുല്ലപ്പള്ളി രാമചന്ദ്രൻ

#MullapallyRamachandran | നീതിപൂർവ്വവും നിർഭയവുമായി മാധ്യമ പ്രവർത്തനം നടത്തുന്നത് പ്രാദേശിക മാധ്യമ പ്രവർത്തകർ - മുല്ലപ്പള്ളി രാമചന്ദ്രൻ
Jan 11, 2025 04:50 PM | By VIPIN P V

കോഴിക്കോട് (ബാലുശ്ശേരി): ( www.truevisionnews.com) നിക്പക്ഷവും നീതിപൂർവ്വവും നിർഭയവുമായി മാധ്യമ പ്രവർത്തനം നടത്തുന്നവരാണ് പ്രാദേശിക മാധ്യമ പ്രവർത്തകരെന്നും പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് പെൻഷനും ആരോഗ്യ സുരക്ഷ ആനുകൂല്യങ്ങളും നൽകൻ ഇനിയെങ്കിലും സർക്കാർ തയ്യാറാകണമെന്ന് മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ബാലുശ്ശേരിയിൽ കേരള പത്രപ്രവർത്തക അസോസായേഷൻ മീഡിയ വർക്ക്ഷോപ്പ് പ്രഖ്യാപന സംഗമം ഫണ്ട് ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള പത്രപ്രവർത്തക അസോസായേഷൻ ജില്ലാ പ്രസിഡൻ്റ് എം.കെ അശറഫ് അധ്യക്ഷനായി.

ഫെബ്രുവരി 8ന് കോഴിക്കോട് കുറ്റിക്കാട്ടൂരിൽ നടക്കുന്ന മാധ്യമ വിദ്യാർത്ഥികൾക്കുള്ള ഏകദിന മാധ്യമ പരിശീലന ക്യാമ്പിനെ കുറിച്ച് ജില്ലാ വൈ. പ്രസിഡൻ്റ് കെ.കെ ശ്രീജിത് വിശദീകരിച്ചു.

ജ്യോതിർ കെമിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയരക്ടർ ജിജിന സുരേഷ് ഫണ്ട് കൈമാറി.

ജില്ലാ വൈ. പ്രസിഡൻ്റ് ആനന്ദ് സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി കരുണൻ വൈകുണ്ടം നന്ദിയും പറഞ്ഞു.

ബാലകൃഷ്ണൻ കിടാവ് ,കെ രാമചന്ദ്രൻ മാസ്റ്റർ ,വിസി വിജയൻ , സുജിത്ത് എസ് എന്നിവർ സംസാരിച്ചു.

അസോസിയേഷൻ ഭാരവാഹികളായ സുനിൽ കുമാർ, കെ.കെ സുധീരൻ, പി.കെ രാധാകൃഷണൻ, വത്സരാജ് മണലാട്‌ മുഹമ്മദലി തിനൂർ ,ഷൗക്കത്ത് അത്തോളി, പ്രജീഷ് കുമാർ ബാലുശ്ശേരി, ബാലകൃഷ്ണൻ പേരാമ്പ്ര എന്നിവർ സന്നിഹിതരായി .

#Local #media #workers #MullapallyRamachandran #doing #media #work #fairly #fearlessly

Next TV

Related Stories
' ആതിര ഒപ്പം പോകാത്തതിന്റെ വൈരാഗ്യം'; കഠിനംകുളം കൊലപാതകത്തിൽ പ്രതി ഇൻസ്റ്റഗ്രാം സുഹൃത്ത്

Jan 23, 2025 10:00 AM

' ആതിര ഒപ്പം പോകാത്തതിന്റെ വൈരാഗ്യം'; കഠിനംകുളം കൊലപാതകത്തിൽ പ്രതി ഇൻസ്റ്റഗ്രാം സുഹൃത്ത്

കൊല നടത്തിയ ശേഷം കൊല്ലപ്പെട്ട ആതിരയുടെ സ്കൂട്ടറുമായാണ് പ്രതി രക്ഷപ്പെട്ടത്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലാണ് സ്കൂട്ടർ...

Read More >>
എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ട് പോകും -എം.വി ഗോവിന്ദൻ

Jan 23, 2025 09:29 AM

എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ട് പോകും -എം.വി ഗോവിന്ദൻ

വിവാദങ്ങൾക്ക് പിന്നിൽ ചില ഗൂഢലക്ഷ്യങ്ങൾ എന്നും ഗോവിന്ദൻ പ്രതിനിധികളോട് പറഞ്ഞു....

Read More >>
ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Jan 23, 2025 08:39 AM

ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

മരിച്ചവരുടെ എണ്ണം മൂന്നായി. മരിച്ച റിഷാദിനൊപ്പമായിരുന്നു സിയാദ് യാത്ര...

Read More >>
ചേന്ദമംഗലം കൂട്ടക്കൊല; ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്ന് പ്രതി റിതു

Jan 23, 2025 08:29 AM

ചേന്ദമംഗലം കൂട്ടക്കൊല; ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്ന് പ്രതി റിതു

അഞ്ച് മിനിട്ട് മാത്രമാണ് തെളിവെടുപ്പ് നീണ്ടത്. ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്ന് പ്രതി മൊഴി...

Read More >>
അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു; പനമരത്ത് വാർഡ് മെമ്പർക്ക് നേരെ ആക്രമണം

Jan 23, 2025 08:20 AM

അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു; പനമരത്ത് വാർഡ് മെമ്പർക്ക് നേരെ ആക്രമണം

ബെന്നി വോട്ട് ചെയ്തതോടെയാണ് പനമരം പഞ്ചായത്ത് ഭരണം എൽഡിഎഫിന്...

Read More >>
നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികള്‍ അവസാന ഘട്ടത്തില്‍, പ്രതിഭാഗത്തിന്റെ വാദം ഇന്ന്

Jan 23, 2025 08:00 AM

നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികള്‍ അവസാന ഘട്ടത്തില്‍, പ്രതിഭാഗത്തിന്റെ വാദം ഇന്ന്

ഫെബ്രുവരി അവസാനത്തോടെ കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാകും എന്നാണ് വിലയിരുത്തല്‍....

Read More >>
Top Stories