ദില്ലി: ( www.truevisionnews.com) എഎപി എംഎൽഎ ഗുർപ്രീത് ഗോഗിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
ലുധിയാന എംഎൽഎയാണ്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം.
എംഎൽഎയെ വീട്ടിനുള്ളിലാണ് വെടിയേറ്റ നിലയിൽ കണ്ടത്.
അതേസമയം, സ്വയം വെടി വെച്ചതാണെന്നാണ് നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
#AAPMLA #GurpreetGogi #found #shotdead #inside #house