#fire | ശ്രീകൃഷ്ണപുരത്ത് സ്വകാര്യ ദീർഘദൂര യാത്രാ ബസിന് തീപിടിച്ചു

#fire | ശ്രീകൃഷ്ണപുരത്ത് സ്വകാര്യ ദീർഘദൂര യാത്രാ ബസിന് തീപിടിച്ചു
Jan 10, 2025 10:02 PM | By VIPIN P V

പാലക്കാട്: ( www.truevisionnews.com) പാലക്കാട് ശ്രീകൃഷ്ണപുരത്ത് സ്വകാര്യ ദീർഘദൂര യാത്രാ ബസിന് തീപിടിച്ചു.

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന എ വൺ ട്രാവൽസ് ബസാണ് തീപിടിച്ചത്.

പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ യാത്രക്കാർ പുറത്തിറങ്ങിയത് വലിയ അപകടം ഒഴിവാക്കി.

ഫയർഫോഴ്സ് എത്തി തീയണച്ചു. ബസ് പൂർണമായും കത്തിനശിച്ചു.

#private #long #distance #bus #caught #fire #Srikrishnapuram

Next TV

Related Stories
#rabiesdog | പ്രസാദത്തിൽ പേപ്പട്ടി കടിച്ച പശുവിന്റെ പാൽ അടങ്ങിയതായി സംശയം; 110 പേർക്ക് കുത്തിവെപ്പ്

Jan 20, 2025 11:53 AM

#rabiesdog | പ്രസാദത്തിൽ പേപ്പട്ടി കടിച്ച പശുവിന്റെ പാൽ അടങ്ങിയതായി സംശയം; 110 പേർക്ക് കുത്തിവെപ്പ്

പ്രസാദം കഴിച്ചവരുടെ എണ്ണം ആയിരത്തിൽ അധികം വരുമെന്നാണ്...

Read More >>
#sharonmurdercase | 'മരണക്കിടക്കയിലും ഗ്രീഷ്മയെ സ്നേഹിച്ചു, ഒരു തുള്ളി വെള്ളം ഇറക്കാനാകാതെ ഷാരോൺ 11 ദിവസം ആശുപത്രിയിൽ കിടന്നു' -  വിധിന്യായത്തില്‍ കോടതി

Jan 20, 2025 11:49 AM

#sharonmurdercase | 'മരണക്കിടക്കയിലും ഗ്രീഷ്മയെ സ്നേഹിച്ചു, ഒരു തുള്ളി വെള്ളം ഇറക്കാനാകാതെ ഷാരോൺ 11 ദിവസം ആശുപത്രിയിൽ കിടന്നു' - വിധിന്യായത്തില്‍ കോടതി

പ്രകോപനം ഒന്നുമില്ലാതെയാണ് കൊല നടത്തിയത്. ഷാരോൺ അടിച്ചു എന്ന ഗ്രീഷ്മയുടെ വാദം തെറ്റാണെന്നും കോടതി...

Read More >>
#Sharonmurdercase | പാറശ്ശാല ഷാരോണ്‍ വധക്കേസ്;  പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ

Jan 20, 2025 11:37 AM

#Sharonmurdercase | പാറശ്ശാല ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ

ശിക്ഷാവിധി കേള്‍ക്കാൻ ഷാരോണിന്‍റെ മാതാപിതാക്കളും സഹോദരനും...

Read More >>
#AFPI | എ.എഫ്.പി.ഐ ഒൻപതാമത് കേരള സംസ്ഥാന സമ്മേളനം തലശ്ശേരിയിൽ നടന്നു

Jan 20, 2025 11:14 AM

#AFPI | എ.എഫ്.പി.ഐ ഒൻപതാമത് കേരള സംസ്ഥാന സമ്മേളനം തലശ്ശേരിയിൽ നടന്നു

കുടുംബ ഡോക്ടർ സംവിധാനത്തിൻ്റെ ഗൃഹാതുരത്വം പേറുന്ന ഓർമ്മകൾ പങ്കിട്ട അദ്ദേഹം ആധുനിക വൈദ്യശാസ്ത്ര ശാഖയിൽ കുടുംബഡോക്ടറുടെ ആനുകാലിക പ്രാധാന്യം...

Read More >>
Top Stories

Entertainment News