#accidentcase | കണ്ണൂർ പാപ്പിനിശ്ശേരിയിൽ പോളിടെക്നിക് വിദ്യാർത്ഥിയുടെ മരണം; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

#accidentcase | കണ്ണൂർ പാപ്പിനിശ്ശേരിയിൽ പോളിടെക്നിക് വിദ്യാർത്ഥിയുടെ മരണം; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Jan 10, 2025 08:04 PM | By Athira V

( www.truevisionnews.com) കണ്ണൂരിൽ പോളിടെക്നിക് വിദ്യാർത്ഥി മരിക്കാനിടയായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ രാവിലെയായിരുന്നു ചേലേരി സ്വദേശിയായ ആകാശ് കോളജിലേക്ക് പോകവെ അപകടത്തിൽപ്പെടുന്നത്. പാപ്പിനിശ്ശേരിയിൽ വെച്ചായിരുന്നു അപകടം.

ആകാശ് സഞ്ചരിച്ച സ്കൂട്ടർ റോഡിലേക്ക് തെന്നി വീഴുകയും പിന്നാലെ പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന കെ എസ് ആർ ടി സി ബസ് ദേഹത്തേക്ക് കയറിയിറങ്ങുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. സംഭവ സ്ഥലത്തുവെച്ചു തന്നെ ആകാശ് മരിച്ചു.

കണ്ണൂർ കല്യാശ്ശേരിയിലെ പോളിടെക്നിക് വിദ്യാർത്ഥിയാണ് മരിച്ച ആകാശ്.

#Polytechnic #student #dies #Kannur #Papinissery #CCTV #footage #accident #out

Next TV

Related Stories
#sharonmurdercase | പ്രായം കണക്കിലെടുക്കുന്നില്ല, ഇത്തരം കേസില്‍ പരമാവധി ശിക്ഷ നല്‍കരുതെന്ന് നിയമമൊന്നുമില്ല- കോടതി

Jan 20, 2025 12:08 PM

#sharonmurdercase | പ്രായം കണക്കിലെടുക്കുന്നില്ല, ഇത്തരം കേസില്‍ പരമാവധി ശിക്ഷ നല്‍കരുതെന്ന് നിയമമൊന്നുമില്ല- കോടതി

സ്‌നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന സന്ദേശമാണ് ഈ കേസ് സമൂഹത്തിന് നല്‍കുന്നതെന്നും ശിക്ഷ വിധിച്ചുകൊണ്ട് കോടതി...

Read More >>
#rabiesdog | പ്രസാദത്തിൽ പേപ്പട്ടി കടിച്ച പശുവിന്റെ പാൽ അടങ്ങിയതായി സംശയം; 110 പേർക്ക് കുത്തിവെപ്പ്

Jan 20, 2025 11:53 AM

#rabiesdog | പ്രസാദത്തിൽ പേപ്പട്ടി കടിച്ച പശുവിന്റെ പാൽ അടങ്ങിയതായി സംശയം; 110 പേർക്ക് കുത്തിവെപ്പ്

പ്രസാദം കഴിച്ചവരുടെ എണ്ണം ആയിരത്തിൽ അധികം വരുമെന്നാണ്...

Read More >>
#sharonmurdercase | 'മരണക്കിടക്കയിലും ഗ്രീഷ്മയെ സ്നേഹിച്ചു, ഒരു തുള്ളി വെള്ളം ഇറക്കാനാകാതെ ഷാരോൺ 11 ദിവസം ആശുപത്രിയിൽ കിടന്നു' -  വിധിന്യായത്തില്‍ കോടതി

Jan 20, 2025 11:49 AM

#sharonmurdercase | 'മരണക്കിടക്കയിലും ഗ്രീഷ്മയെ സ്നേഹിച്ചു, ഒരു തുള്ളി വെള്ളം ഇറക്കാനാകാതെ ഷാരോൺ 11 ദിവസം ആശുപത്രിയിൽ കിടന്നു' - വിധിന്യായത്തില്‍ കോടതി

പ്രകോപനം ഒന്നുമില്ലാതെയാണ് കൊല നടത്തിയത്. ഷാരോൺ അടിച്ചു എന്ന ഗ്രീഷ്മയുടെ വാദം തെറ്റാണെന്നും കോടതി...

Read More >>
#Sharonmurdercase | പാറശ്ശാല ഷാരോണ്‍ വധക്കേസ്;  പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ

Jan 20, 2025 11:37 AM

#Sharonmurdercase | പാറശ്ശാല ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ

ശിക്ഷാവിധി കേള്‍ക്കാൻ ഷാരോണിന്‍റെ മാതാപിതാക്കളും സഹോദരനും...

Read More >>
Top Stories

Entertainment News