തിരുവനന്തപുരം : ( www.truevisionnews.com) തിരുവരങ്ങിൽ കാലകേയവധം നിറഞ്ഞാടി ആദ്യ. എച്ച് എസ് വിഭാഗം പെൺകുട്ടികളുടെ കഥകളി മത്സരത്തിൽ പ്രമുഖ സീരിയൽ നടൻ രഞ്ജിത്ത് മേനോന്റെ മകൾ ആദ്യ ആർ മേനോൻ എ ഗ്രേഡ് നേടി.

കലാമണ്ഡലം രാധാകൃഷ്ണൻ്റെ നേതൃത്വത്തിൽ എട്ട് വർഷമായി കഥകളി അഭ്യസിച്ച് വരികയാണ്. ഏറണാകുളം സെൻ്റ് തെരേസ സി ജി എച്ച് എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
നാടക മത്സരത്തിൽ റിസർ ട്ട് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. അച്ഛന്റെ അഭിയന മികവ് മകളും പിൻതുടരുകയാണ്. ചെറു പ്രായത്തിൻ തന്നെ 40 ഓളം പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ജ്യോതി അമ്മയാണ്.
#AyeshaFida #in #the #glow #victory
