---
title: "#keralaschoolkalolsavam2025 | സംസ്കൃതം പദ്യം ചൊല്ലലിൽ മിസ്ബക്ക്  ഒന്നാം സ്ഥാനം ; നാളെ മാപ്പിളപ്പാട്ടിലും മത്സരം"
english_title: "#Misba #first place #Sanskrit #verse #recitation #Tomorrow #there #will #be #match #Mappilapat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261545/misba-first-place-sanskrit-verse-recitation-tomorrow-there-will-be-match-mappilapat"
published_at: "2025-01-06T17:33:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677bc7236e87b_11.jpg"
keywords: []
---

# #keralaschoolkalolsavam2025 | സംസ്കൃതം പദ്യം ചൊല്ലലിൽ മിസ്ബക്ക്  ഒന്നാം സ്ഥാനം ; നാളെ മാപ്പിളപ്പാട്ടിലും മത്സരം

> **Lead Summary:** **തിരുവനന്തപുരം : ** ഹൈസ്ക്കൂൾ വിഭാഗം സംസ്കൃതം പദ്യം ചൊല്ലലിൽ മിസ്ബക്ക് എ ഗ്രേഡ് ഒന്നാം സ്ഥാനം.

## Article Content

**തിരുവനന്തപുരം : ** ഹൈസ്ക്കൂൾ വിഭാഗം സംസ്കൃതം പദ്യം ചൊല്ലലിൽ മിസ്ബക്ക് എ ഗ്രേഡ് ഒന്നാം സ്ഥാനം.

നാളെ മാപ്പിളപ്പാട്ടിലും മത്സരം. കൊല്ലം കോയിക്കൽ ജി എച്ച് എസ് എസ്സിലെ 8 ാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

ജില്ലാ കലോത്സവത്തിൽ സംസ്കൃതം ഗാനാലാപനം, അക്ഷര ശ്ലോകം, വന്ദേമാതരം , എന്നീ ഇനങ്ങളിൽ മത്സരിച്ചിരുന്നു.

സ്കൂളിലെ സംസ്കൃതം അധ്യാപികയായ ധന്യയാണ് സംസ്കൃതോത്സവത്തിന് ആവശ്യമായ പിന്തുണ നൽകിയത്. പട്ടത്താനം അയത്തിൽ ബാസിത്തിൻ്റെയും മാരിയത്തിൻ്റെയും മകളാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261545/misba-first-place-sanskrit-verse-recitation-tomorrow-there-will-be-match-mappilapat)