തിരുവനന്തപുരം : ( www.truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ വൈഷ്ണവിക്ക് എ ഗ്രേഡ്.
പാലക്കാട് പുലാപ്പറ്റ എം എൻ കെ എം ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് .
കലാമണ്ഡലം ഹരി ദേവി പ്രകാശ് , കലാമണ്ഡലം റോഷിൻ പ്രകാശ് എന്നിവരാണ് പരിശീലനം നൽകിയത്. മണ്ണാർക്കാട് പള്ളിക്കുറുപ്പ് സ്വദേശി ചന്ദ്ര മോഹൻ - രജിത ദമ്പതികളുടെ മകളാണ്.
#A #grade #for #Vaishnavism #mohiniyattam