---
title: "#Keralaschoolklaolsavam2025 | കലോത്സവത്തിന് ആവേശം പകർന്ന് മുഖ്യമന്ത്രി ഊട്ടുപുരയിൽ"
english_title: "#Chief #Minister #Ootupura #enthusiasm #arts #festival"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261499/chief-minister-ootupura-enthusiasm-arts-festival"
published_at: "2025-01-06T14:29:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677b9bd218f1d_cminister.jpg"
keywords: []
---

# #Keralaschoolklaolsavam2025 | കലോത്സവത്തിന് ആവേശം പകർന്ന് മുഖ്യമന്ത്രി ഊട്ടുപുരയിൽ

> **Lead Summary:** 63 ാം സ്കൂൾ കലോത്സവം മൂന്നാം ദിവസത്തിലേക്ക്. കലോത്സവത്തിന് ആവേശം പകർന്ന് ഊട്ടുപുരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനം നടത്തി.

## Article Content

63 ാം സ്കൂൾ കലോത്സവം മൂന്നാം ദിവസത്തിലേക്ക്. കലോത്സവത്തിന് ആവേശം പകർന്ന് ഊട്ടുപുരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനം നടത്തി.

വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി , ഭക്ഷ്യ മന്ത്രി ജി ആർ അനിൽ കുമാർ , കടകം പ്പള്ളി സുരേന്ദ്രൻ എം എൽ എ , അഹമ്മദ് ദേവർകോവിൽ , മേയർ ആര്യ രാജേന്ദ്രൻ , പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

മുഖ്യമന്ത്രിയുടെ ഊട്ടുപുര സന്ദർശനം വിദ്യാർത്ഥികൾക്കും രക്ഷിതാകൾക്കും ആവേശം പകർന്നു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261499/chief-minister-ootupura-enthusiasm-arts-festival)