തിരുവനന്തപുരം : (truevisionnews.com) സംസ്ഥാന കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം നങ്ങ്യാർകൂത്ത് മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി അഞ്ജല/

കഴിഞ്ഞ വർഷത്തെ കൊല്ലം സംസ്ഥാനകലോത്സവത്തിലും അഞ്ജലക്ക് നങ്ങ്യാർകൂത്തിൽ എ ഗ്രേഡ് ലഭിച്ചിരുന്നു.
കലാമണ്ഡലം സംഗീത ടീച്ചറുടെ കീഴിലാണ് നങ്ങ്യാർക്കൂത്ത് അഭ്യസിക്കുന്നത്. അറബിക് നാടക മത്സരത്തിലും അഞ്ജല മത്സരിക്കുന്നുണ്ട്.
മലപ്പുറം ജില്ലയിലെ മോഡേൺ ഹൈസ്കൂൾ 10ആം ക്ലാസ്സ് വിദ്യാർഥിയാണ് അഞ്ജല.

Article by വിഷ്ണു കെ
ബി എ മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം, പി ജി ഡിപ്ലോമ ഇൻ ടെലിവിഷൻ ജേർണലിസം
#Kerala #School #Kalolsavam #2025 #Anjala #got #A #grade #Nangyar #Kooth #this #time #too
