---
title: "#keralaschoolkalolsavam2025 | ലഹരിക്കെതിരെ ശബ്ദിച്ച് ഋതുനന്ദ; മോണോആക്ടിൽ മിന്നും വിജയം "
english_title: "#RituNanda #speaks #out #against #drunkenness #Brilliant #success #monoact"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261123/ritunanda-speaks-out-against-drunkenness-brilliant-success-monoact"
published_at: "2025-01-04T19:59:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67794693a4b30_1.jpg"
keywords: []
---

# #keralaschoolkalolsavam2025 | ലഹരിക്കെതിരെ ശബ്ദിച്ച് ഋതുനന്ദ; മോണോആക്ടിൽ മിന്നും വിജയം 

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് കലോത്സവത്തിൽ അറബിക് മോണോആക്റ്റ് മത്സരത്തിൽ എ ഗ്രേഡുമായി ഋതുനന്ദ വി പി.

## Article Content

**തിരുവനന്തപുരം: **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് കലോത്സവത്തിൽ അറബിക് മോണോആക്റ്റ് മത്സരത്തിൽ എ ഗ്രേഡുമായി ഋതുനന്ദ വി പി.

കണ്ണൂർ തിരുവങ്ങാട് ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് ഋതുനന്ദ. 

മയക്ക്മരുന്നിന് അടിമയായി സ്വന്തം പിതാവിനെ കൊല ചെയ്ത മകൻ്റെ കഥയാണ് ഹൃദയസ്പർഷിയായ രീതിയിൽ ഋതുനന്ദ വേദിയിൽ അവതരിപ്പിച്ചത്.

രണ്ടാം ക്ലാസ് മുതൽ അറബി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അസ്ലം മാസ്റ്റർ വാണിമേൽ രചിച്ച ഈ മോണോ ആക്ടിന് പരിശീലനം നൽകിയത് .സ്കൂളിലെ അറബിക് അധ്യാപകൻ കെ.പി ഹാരിസാണ്.

തിരുവങ്ങാട് സ്വദേശി രമേഷൻ വി.പി യുടെയും സീമ കെ.യുടെയും മകളാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261123/ritunanda-speaks-out-against-drunkenness-brilliant-success-monoact)