വാഴക്കൂമ്പ് തോരൻ ഇനി ഇങ്ങനെയും തയ്യാറാക്കാം ...

വാഴക്കൂമ്പ് തോരൻ ഇനി ഇങ്ങനെയും തയ്യാറാക്കാം ...
Feb 12, 2022 09:26 PM | By Susmitha Surendran

വളരെയധികം പോഷകഗുണമുള്ള ഭക്ഷണമാണ് വാഴക്കൂമ്പ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് വാഴക്കൂമ്പ്. നിങ്ങളുടെ ഭക്ഷണത്തിൽ വാഴക്കൂമ്പ് കൊണ്ടുള്ള വിഭവങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക. വളരെ വേഗത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒന്നാണിത് . തയ്യാറാക്കാം സ്പെഷ്യൽ വാഴക്കൂമ്പ് തോരൻ..



വേണ്ട ചേരുവകൾ...

ചെറുതായി കൊത്തി അരിഞ്ഞ വാഴക്കൂമ്പ് 1 എണ്ണം

തേങ്ങാ ചിരകിയത് 1 /2 കപ്പ്

പച്ചമുളക് അരിഞ്ഞത്

5 ഉണക്ക മുളക്

2 കറിവേപ്പില

1 തണ്ട് കടുക്

1 ടീസ്പൂൺ ഉഴുന്നുപരിപ്പ്

1 ടീസ്പൂൺ മഞ്ഞൾ പൊടി

1/2 ടീസ്പൂൺ കായം

1/4 ടീസ്പൂൺ ഉപ്പു രുചിയ്ക്ക് അനുസരിച്ചത്

എണ്ണ 1 ടേബിൾ  സ്പൂൺ

വെള്ളം 1/2 കപ്പ്


തയ്യാറാക്കുന്ന വിധം...

1 ) ആദ്യം അരിഞ്ഞ വാഴക്കൂമ്പിൽ ഉപ്പും തേങ്ങയും ചേർത്ത് 30 മിനിറ്റ് വയ്ക്കുക.

2 ) ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി ഉഴുന്ന് പരിപ്പ് സ്വർണ തവിട്ടു ആകുമ്പോൾ കടുകും കറിവേപ്പിലയും ചേർക്കുക.

3 ) കടുകു പൊട്ടൻ തുടങ്ങിയാൽ വാഴക്കൂമ്പ് ചേർത്ത് നന്നായി ഇളക്കുക. 4 ) പച്ചമുളകും ഉണങ്ങിയ ചുവന്ന മുളകും ചേർത്ത് ഇളക്കുക.

5 ) 1 /4 കപ്പ് വെള്ളം ഒഴിച്ച് 6 -8 മിനിറ്റ് മൂടി വച്ച് വേവിക്കുക. 6 ) കായം ചേർത്ത് ഇളക്കി വാങ്ങി വയ്ക്കുക. ചൂടാറിയ ശേഷം വിളമ്പി ചോറിനൊപ്പം കഴിക്കാം.

Banana Toran can be prepared in this way ...

Next TV

Related Stories
#cookery|നേന്ത്രപഴം വീട്ടിൽ ഇരുപ്പുണ്ടോ എങ്കിൽ ഉടനെ തയ്യാറാകൂ , നേന്ത്രപഴ പ്രഥമൻ

Apr 17, 2024 07:34 PM

#cookery|നേന്ത്രപഴം വീട്ടിൽ ഇരുപ്പുണ്ടോ എങ്കിൽ ഉടനെ തയ്യാറാകൂ , നേന്ത്രപഴ പ്രഥമൻ

വളരെ എളുപ്പം നേന്ത്രപ്പഴം കൊണ്ട് രുചികരമായ പായസം തയ്യാറാക്കാം ...

Read More >>
#cookery |ശർക്കരവരട്ടി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

Apr 6, 2024 02:11 PM

#cookery |ശർക്കരവരട്ടി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

ഈ വിഷുസദ്യയ്ക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം രുചികരമായ...

Read More >>
#cookery |വിഷു സ്പെഷ്യൽ പായസവും ബോളിയും ; ഈസി റെസിപ്പി

Apr 4, 2024 04:00 PM

#cookery |വിഷു സ്പെഷ്യൽ പായസവും ബോളിയും ; ഈസി റെസിപ്പി

ഈ വിഷുവിന് സദ്യയ്ക്കൊപ്പം കഴിക്കാൻ രുചികരമായ പായസവും ബോളിയും...

Read More >>
#cookery|ക്രീമി ലോഡഡ്ഡ്  ചിക്കൻ സാൻഡ്‌വിച്ച്

Mar 30, 2024 09:39 AM

#cookery|ക്രീമി ലോഡഡ്ഡ് ചിക്കൻ സാൻഡ്‌വിച്ച്

ഈ റമദാൻ മാസത്തിൽ വളരെ ഈസി ആയി തയ്യറാക്കാൻ സാധിക്കുന്ന ഒരു സാൻഡ്‌വിച്ച്...

Read More >>
#cookery | പെസഹ അപ്പവും പാലും  തയ്യാറാക്കിയാലോ

Mar 27, 2024 04:48 PM

#cookery | പെസഹ അപ്പവും പാലും തയ്യാറാക്കിയാലോ

പുളിപ്പില്ലാത്ത അപ്പം അഥവാ ഇണ്ട്രി അപ്പം എന്നറിയപ്പെടുന്ന ഇത് പെസഹാ വ്യാഴത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു...

Read More >>
#beefcurry |തനിനാടൻ വറുത്തരച്ച ബീഫ് കറി ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ...

Mar 22, 2024 12:40 PM

#beefcurry |തനിനാടൻ വറുത്തരച്ച ബീഫ് കറി ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ...

അധികം സമയം ചെലവഴിക്കാതെ രുചി ഒട്ടും കുറയാതെ തന്നെ രുചികരമായ വറുത്തരച്ച നല്ല നാടൻ ബീഫ് കറി...

Read More >>
Top Stories