#Sargalayainternationalartsandcraftsfestival2024 | ലൈവ് മെന്റലിസം ഷോ; സർഗാലയ വേദിയുടെ മനം കവരാൻ മെന്റലിസ്റ് അനന്തു ഇന്ന് അരങ്ങിൽ

#Sargalayainternationalartsandcraftsfestival2024 | ലൈവ് മെന്റലിസം ഷോ; സർഗാലയ വേദിയുടെ മനം കവരാൻ മെന്റലിസ്റ് അനന്തു ഇന്ന് അരങ്ങിൽ
Dec 30, 2024 01:03 PM | By akhilap

വടകര: (truevisionnews.com) സർഗാലയ അന്താരാഷ്ട്ര ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി ഇന്ന് സർഗാലയയിൽ മെന്റലിസ്റ് അനന്തു നയിക്കുന്ന മെന്റലിസം ഷോ അരങ്ങേറും.

പ്രമുഖ മെന്റലിസ്റ്റും മജീഷ്യനും ഷാഡോ ആർട്ടിസ്റ്റും സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുമായ അനന്തു, അവതരിപ്പിക്കുന്ന ലൈവ് മെന്റലിസം ഷോ എസ് ഐ എ സി എഫ് 2024 ന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ ഫ്‌ളോട്ടിങ് സ്റ്റേജിലാണ് അരങ്ങേറുന്നത്.

ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവെർസ് ഉള്ള മെന്റലിസ്റ്റായ അനന്തു, വടകരയിൽ എത്തുന്നത് ആദ്യമായാണ്.

ജനുവരി 6 വരെയുള്ള കലാ കരകൗശല മേളയിൽ എല്ലാ വൈകുന്നേരങ്ങളിലും കലാ-സാംസ്ക്കാരിക പരിപാടികൾ അരങ്ങേറുന്നുണ്ട്.

#Live #Mentalism #Show #MentalistAnanthu #arena #today #captivate #hearts #Sargalaya #stage

Next TV

Related Stories
#Saragalayainternationalartsandcraftsfestival2024-25 | കേരള ടൂറിസത്തിനു അഭിമാനമായി സർഗാലയ അന്താരാഷ്ട്ര കലാകരകൗശല മേള സമാപിച്ചു

Jan 6, 2025 10:49 PM

#Saragalayainternationalartsandcraftsfestival2024-25 | കേരള ടൂറിസത്തിനു അഭിമാനമായി സർഗാലയ അന്താരാഷ്ട്ര കലാകരകൗശല മേള സമാപിച്ചു

സർഗാലയ 20 മുതൽ 06 വരെ സംഘടിപ്പിച്ച 12 മത് വാർഷിക കലാകരകൗശല മേള...

Read More >>
#Sargalayainternationalcraftsandartsfestival2024-25 | സർഗ്ഗാല അന്താരാഷ്ട്ര കരകൗശലമേളയ്ക്ക് ഇന്ന് കൊടിയിറക്കം

Jan 6, 2025 11:12 AM

#Sargalayainternationalcraftsandartsfestival2024-25 | സർഗ്ഗാല അന്താരാഷ്ട്ര കരകൗശലമേളയ്ക്ക് ഇന്ന് കൊടിയിറക്കം

കേരള വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്‌ഘാടനം...

Read More >>
#Sargalayainternationalartsandcraftfestival2024-25 | മാപ്പിളപ്പാട്ട് ഗായകൻ താജുദ്ധീനും സംഘവും അവതരിപ്പിക്കുന്ന 'ഖൽബാണ് ഫാത്തിമ'  ഇന്ന് സർഗാലയ വേദിയിൽ

Jan 5, 2025 02:35 PM

#Sargalayainternationalartsandcraftfestival2024-25 | മാപ്പിളപ്പാട്ട് ഗായകൻ താജുദ്ധീനും സംഘവും അവതരിപ്പിക്കുന്ന 'ഖൽബാണ് ഫാത്തിമ' ഇന്ന് സർഗാലയ വേദിയിൽ

ജനുവരി 6 വരെയുള്ള കലാ കരകൗശല മേളയിൽ എല്ലാ വൈകുന്നേരങ്ങളിലും കലാ-സാംസ്ക്കാരിക പരിപാടികൾ...

Read More >>
#Sargalayainternationalartsandcraftsfestival2024-25 | സർഗാലയ വേദിയിൽ നിഴലുകൾ കൊണ്ട് കഥ പറഞ്ഞ് പത്മശ്രീ രാമചന്ദ്രൻ പുലവർ

Jan 5, 2025 11:24 AM

#Sargalayainternationalartsandcraftsfestival2024-25 | സർഗാലയ വേദിയിൽ നിഴലുകൾ കൊണ്ട് കഥ പറഞ്ഞ് പത്മശ്രീ രാമചന്ദ്രൻ പുലവർ

തോൽപ്പാവക്കുത്തിലെ ഇതിഹാസമായ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ SIACF2024 പ്രത്യേകം തയ്യാറാക്കിയ ഫ്‌ളോട്ടിങ് സ്റ്റേജിലാണ് പരിപാടി...

Read More >>
#Sargalayainternationalartsandcraftsfestival2024-25 | കാലത്തിനതീതമായ ഈണങ്ങളൊരുക്കാൻ ഗസൽ സന്ധ്യയുമായി സർഗാലയ വേദിയിൽ നമൃത ഇന്ന്

Jan 3, 2025 02:30 PM

#Sargalayainternationalartsandcraftsfestival2024-25 | കാലത്തിനതീതമായ ഈണങ്ങളൊരുക്കാൻ ഗസൽ സന്ധ്യയുമായി സർഗാലയ വേദിയിൽ നമൃത ഇന്ന്

വൈകീട്ട് ആറിന് സർഗാലയയിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ലോട്ടിങ് സ്റ്റേജിലാണ്...

Read More >>
Top Stories

Entertainment News

//Truevisionall