#accident | റോഡിലൂടെ നടന്നു പോകവേ അപകടം; പിന്നിലൂടെ വന്ന ദേശീയപാത നിർമാണത്തിനുള്ള ക്രെയിനിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്

#accident | റോഡിലൂടെ നടന്നു പോകവേ അപകടം; പിന്നിലൂടെ വന്ന ദേശീയപാത നിർമാണത്തിനുള്ള ക്രെയിനിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്
Dec 14, 2024 10:33 PM | By Athira V

തൃശൂർ : ( www.truevisionnews.com) ദേശീയപാത നിർമാണക്കമ്പനിയുടെ ക്രെയിനിടിച്ച് കാൽനടയാത്രക്കാരിയായ യുവതിക്ക് ഗുരുതര പരിക്ക്.

മതിലകം ബ്ലോക്ക് ഒഫീസിനടുത്ത് ശനിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. റോഡിലൂടെ നടന്നുപോയിരുന്ന വാടാനപ്പള്ളി ഇടശ്ശേരി സ്വദേശി മതിലകത്ത് വീട്ടിൽ സൂഫിയ (23) ആണ് പരിക്കേറ്റത്.

ഇവരെ മതിലകത്തെ എസ് വൈ എസ് ആംബുലൻസ് പ്രവർത്തകർ ആദ്യം കൊടുങ്ങല്ലൂരിലെ എ.ആർ. ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

റോഡിലൂടെ നടന്നു പോകുമ്പോൾ പിന്നിലൂടെ വന്നിരുന്ന ക്രെയിനാണ് അപകടമുണ്ടാക്കിയത്. നിലത്ത് വീണ ഇവരുടെ കാലിലൂടെ ക്രെയിൻ്റെ ചക്രം കയറിയിറങ്ങി. ക്രെയിൻ ഓടിച്ചിരുന്ന ബീഹാർ സ്വദേശി മുന്ന കുമാറിനെ മതിലകം പോലീസ് കസ്റ്റഡിയിലെടുത്തു.

#Accident #walking #road #woman #seriously #injured #being #hit #crane #construction #nationalhighway #came #behind

Next TV

Related Stories
ജാഗ്രത പാലിക്കണം;  29 പേര്‍ നിപ ഹൈയസ്റ്റ് റിസ്‌ക് പട്ടികയിൽ, കോഴിക്കോട് തൊണ്ണൂറ്റി ആറ് പേർ സമ്പർക്കപ്പട്ടികയിൽ

Jul 19, 2025 07:41 PM

ജാഗ്രത പാലിക്കണം; 29 പേര്‍ നിപ ഹൈയസ്റ്റ് റിസ്‌ക് പട്ടികയിൽ, കോഴിക്കോട് തൊണ്ണൂറ്റി ആറ് പേർ സമ്പർക്കപ്പട്ടികയിൽ

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ആകെ 581 പേ‍ർ നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളതായി ആരോഗ്യവകുപ്പ്...

Read More >>
കണ്ണൂർ കൊട്ടിയൂരിൽ കെഎസ്ആർടിസി ബസ്സിനു പുറകിൽ പിക്കപ്പ് ജീപ്പിടിച്ച് അപകടം; ഡ്രൈവർക്ക് ഗുരുതര പരിക്ക്

Jul 19, 2025 07:05 PM

കണ്ണൂർ കൊട്ടിയൂരിൽ കെഎസ്ആർടിസി ബസ്സിനു പുറകിൽ പിക്കപ്പ് ജീപ്പിടിച്ച് അപകടം; ഡ്രൈവർക്ക് ഗുരുതര പരിക്ക്

കണ്ണൂർ കൊട്ടിയൂരിൽ കെഎസ്ആർടിസി ബസ്സിനു പുറകിൽ പിക്കപ്പ് ജീപ്പിടിച്ച് അപകടം; ഡ്രൈവർക്ക് ഗുരുതര...

Read More >>
നാളെ ബസുകൾ തടയും; കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസിന്റെ അമിതവേഗതയ്ക്ക് ഒരു ഇര കൂടി, പ്രതിഷേധത്തിനിറങ്ങി നാട്ടുകാർ

Jul 19, 2025 06:37 PM

നാളെ ബസുകൾ തടയും; കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസിന്റെ അമിതവേഗതയ്ക്ക് ഒരു ഇര കൂടി, പ്രതിഷേധത്തിനിറങ്ങി നാട്ടുകാർ

കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസിന്റെ അമിതവേഗതയ്ക്ക് ഒരു ഇര കൂടി, പ്രതിഷേധത്തിനിറങ്ങി...

Read More >>
'മദ്രസയും സ്‌പെഷ്യൽ ക്ലാസുകളും നാളെയില്ല ...' ; ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് കാസര്‍കോട് കളക്ടര്‍

Jul 19, 2025 06:06 PM

'മദ്രസയും സ്‌പെഷ്യൽ ക്ലാസുകളും നാളെയില്ല ...' ; ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് കാസര്‍കോട് കളക്ടര്‍

ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് കാസര്‍കോട്...

Read More >>
Top Stories

//Truevisionall