#suicide | ജോലിയില്ലാത്തതിന് പങ്കാളിയുടെ പരിഹാസം; മനംനൊന്ത് യുവാവ് ജീവനൊടുക്കി

#suicide |   ജോലിയില്ലാത്തതിന് പങ്കാളിയുടെ പരിഹാസം; മനംനൊന്ത് യുവാവ് ജീവനൊടുക്കി
Dec 14, 2024 07:04 PM | By Susmitha Surendran

ന്യൂഡല്‍ഹി: (truevisionnews.com)  ജോലിയില്ലാത്തതിന് ലിവ് ഇന്‍ പങ്കാളിയില്‍ നിന്നും മാനസിക പീഡനം നേരിട്ട യുവാവ് ജീവനൊടുക്കി. എഞ്ചിനീയറിങ് ബിരുദധാരിയായ മായങ്ക് ചന്ദേല്‍ (27) ആണ് ആത്മഹത്യ ചെയ്തത്. ജോലി കിട്ടാതായതോടെ ലിവ് ഇന്‍ പങ്കാളി നിരന്തരം തന്നെ പരിഹസിക്കുമായിരുന്നുവെന്ന് യുവാവ് ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

നാല് വര്‍ഷത്തോളമായി മായങ്ക് ഉത്തര്‍പ്രദേശിലെ ബന്ദ സ്വദേശിയായ യുവതിയോടൊപ്പമായിരുന്നു താമസം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി.

പലപ്പോഴായും ജോലി നേടണമെന്ന് യുവതി മായങ്കിനോട് പറഞ്ഞിരുന്നു. പിന്നാലെ ജോലിയില്ലാത്തതിന് പരിഹസിക്കുന്നതും പതിവായിരുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം മായങ്ക് ജോലിക്ക് പോകുന്നില്ലെന്നും, വീട്ടില്‍ വെറുതെയിരുന്ന് ഭക്ഷണം കഴിക്കുക മാത്രമാണ് ചെയ്യുന്നതെന്നും യുവതി പറഞ്ഞിരുന്നു.

ഇതാണ് മായങ്കിനെ മാനസികമായി തളര്‍ത്തിയത്. ഇവയെല്ലാമാണ് ആത്മഹത്യയെന്ന വഴി തിരഞ്ഞെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും എന്നാല്‍ ആരെയും കുറ്റപ്പെടുത്താനില്ലെന്നും മായങ്ക് ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

ജോലി കഴിഞ്ഞ് തിരിച്ചെത്തിയ യുവതിയാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ മായങ്കിനെ കണ്ടെത്തിയത്. പിന്നാലെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

#young #man #committed #suicide #after #facing #mental #abuse #from #his #live #inpartner #not #job.

Next TV

Related Stories
#NarendraModi  | 'ഭരണഘടനയെ നിന്ദിച്ച് നെഹ്‌റു ചെയ്ത ആ പാപം ഇന്ദിര പിന്തുടർന്നു, കോൺഗ്രസ് ഭരണഘടനയെ അപമാനിക്കുകയാണ് ചെയ്യുന്നത്'

Dec 14, 2024 07:31 PM

#NarendraModi | 'ഭരണഘടനയെ നിന്ദിച്ച് നെഹ്‌റു ചെയ്ത ആ പാപം ഇന്ദിര പിന്തുടർന്നു, കോൺഗ്രസ് ഭരണഘടനയെ അപമാനിക്കുകയാണ് ചെയ്യുന്നത്'

ഭരണഘടനയെ നിരന്തരം വേട്ടയാടിയത് കോൺഗ്രസ് ആണെന്നും സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി നെഹ്‌റു ഭരണഘടനയെ അട്ടിമറിച്ചെന്നും മോദി കടന്നാക്രമിച്ചു....

Read More >>
#kidnapped | അധ്യാപകനെ തട്ടികൊണ്ടുപോയി, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി  വിവാഹം കഴിപ്പിച്ച്  വധുവിന്റെ ബന്ധുക്കൾ

Dec 14, 2024 07:23 PM

#kidnapped | അധ്യാപകനെ തട്ടികൊണ്ടുപോയി, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ച് വധുവിന്റെ ബന്ധുക്കൾ

നാല് വർഷമായി ഇവർ പ്രണയത്തിലാണെന്ന് ആരോപിച്ചാണ് യുവതിയുടെ ബന്ധുക്കൾ യുവാവിനെ നിർബന്ധിച്ച് വിവാഹം...

Read More >>
#accident | സ്കൂളിൽ കളിക്കുന്നതിനിടെ വാട്ടർ ടാങ്ക് തകർന്നുവീണു, മൂന്ന്  കുട്ടികൾക്ക് ദാരുണാന്ത്യം

Dec 14, 2024 03:59 PM

#accident | സ്കൂളിൽ കളിക്കുന്നതിനിടെ വാട്ടർ ടാങ്ക് തകർന്നുവീണു, മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

മോഡൽ വില്ലേജിലെ സെൻ്റ് അൽഫോൻസ സ്‌കൂളിൽ ശനിയാഴ്ചയാണ് അപകടം നടന്നത്....

Read More >>
#RahulGandhi | 'ഏകലവ്യൻ്റെ വിരൽ മുറിച്ച പോലെയാണ് ഇന്നത്തെ ഇന്ത്യൻ യുവതയുടെ സ്ഥിതി',  ബിജെപിയെ പരിഹസിച്ച് രാഹുൽ ​ഗാന്ധി

Dec 14, 2024 02:57 PM

#RahulGandhi | 'ഏകലവ്യൻ്റെ വിരൽ മുറിച്ച പോലെയാണ് ഇന്നത്തെ ഇന്ത്യൻ യുവതയുടെ സ്ഥിതി', ബിജെപിയെ പരിഹസിച്ച് രാഹുൽ ​ഗാന്ധി

ലോക്സഭയില്‍ ഭരണഘടന ചര്‍ച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു...

Read More >>
#evkselangovan | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഇവികെഎസ് ഇളങ്കോവന്‍ അന്തരിച്ചു

Dec 14, 2024 11:57 AM

#evkselangovan | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഇവികെഎസ് ഇളങ്കോവന്‍ അന്തരിച്ചു

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ ടെക്‌സ്‌റ്റൈല്‍സ്...

Read More >>
#crime | മ​ദ്യ​പാനിയായ ഭ​ർ​ത്താ​വി​ന്റെ മർദ്ദന​മേറ്റ് യു​വ​തി മ​രി​ച്ചു

Dec 14, 2024 10:22 AM

#crime | മ​ദ്യ​പാനിയായ ഭ​ർ​ത്താ​വി​ന്റെ മർദ്ദന​മേറ്റ് യു​വ​തി മ​രി​ച്ചു

അ​യ​ൽ​വാ​സി​ക​ൾ ഉ​ട​ൻ പു​ത്തൂ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലും മം​ഗ​ളൂ​രു ഗ​വ. വെ​ൻ​ലോ​ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​​ച്ചെങ്കിലും...

Read More >>
Top Stories

Entertainment News